Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ബഡാ ദോസ്ത്

beda dost.jpgണ്ടു മടുത്ത കഥയും കഥാപാത്രങ്ങളും ഒക്കെത്തന്നെയാണ് വിജി തമ്പിയുടെ ഈ സിനിമയില്‍. അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍, ക്രിമിനലുകളായ പൊലീസുകാര്‍, നിഷ്ഠൂരന്മാരായ കള്ളക്കടത്തുകാര്‍… അവര്‍ക്കെതിരായുള്ള ഒരൊറ്റയാന്‍റെ - ബഡാ ദോസ്തിന്‍റെ ( സുരേഷ് ഗോപി ) - യുദ്ധം.

സിനിമ തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ എന്‍റെ സുഹൃത്തിന്‍റെ കമന്‍റ് – “ആ ക്യാമറ ഒന്നു അനക്കാതെ വച്ചിരുന്നെങ്കില്‍ സിനിമ കാണാമായിരുന്നു”. ശബ്ദകോലാഹലങ്ങളോടെ ക്യാമറ വെട്ടിത്തിരിക്കുകയും, എടിട്ടിങ്ങില്‍ കസര്‍ത്തുകാട്ടുകയും ചെയ്താല്‍ പടം sleek ആകുമെന്നാണ് നമ്മുടെ സിനിമാക്കാരുടെ ധാരണ.

അപകര്‍ഷതാബോധം ഭാരതീയന്‍റെ കൂടപ്പിറപ്പാണല്ലോ. കഥാപാത്രങ്ങളെക്കൊണ്ട് ഇംഗ്ലീഷ് പറയിപ്പിച്ചേ അടങ്ങൂ. എന്നാല്‍ സന്ദര്‍ഭോചിതമായി ഒരു ചെറിയ ഡയലോഗു പോലും ഇംഗ്ലീഷിലെഴുതാന്‍ ചിത്രത്തിന്‍റെ രചയിതാക്കള്‍ക്കാവുന്നില്ല. നടന്മാര്‍ അതു ഡെലിവര്‍ ചെയ്യുന്നതോ? കേട്ടാല്‍ നഴ്സറി കുട്ടികള്‍ വരെ നാണിച്ചു പോകും.

ശവശരീരമായിട്ടു പോലും അഭിനയിക്കാനറിയാത്ത ആളാണ് സുരേഷ് ഗോപി. Style എന്ന ഭാവേന കാട്ടിക്കൂട്ടുന്ന കോപ്രായം കണ്ടാല്‍ ഓക്കാനം വരും. 

റീവ്യു ചെയ്യപ്പെടാന്‍ യോഗ്യതയുള്ളതുകൊണ്ടല്ല ഈ സിനിമയെക്കുറിച്ച് ഇത്രയും എഴുതിയത്. തീയറ്ററില്‍ പോയിക്കണ്ട് ഇത്തരം സിനിമകള്‍ക്ക് പ്രൊഹത്സാഹനം നല്‍‍‍കരുത് എന്നു അഭ്യര്‍ത്ഥിക്കാനാണ്. ഞാന്‍ പോയി കണ്ടനുഭനുഭവിക്കാതെ അതു പറയുന്നതു ശരിയല്ലല്ലൊ.

4 Votes | Average: 3.5 out of 54 Votes | Average: 3.5 out of 54 Votes | Average: 3.5 out of 54 Votes | Average: 3.5 out of 54 Votes | Average: 3.5 out of 5 (Review rating - 4 votes, average: 3.5 out of 5)
Loading ... Loading ...

RSS feed| Trackback URI

Comments»

No comments yet.

Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania