Site menu:

Tags

Site search

The Love Guru കാണുമോ?

View Results

നാദിയ കൊല്ലപ്പെട്ട രാത്രി

nadia kollapetta raathri.jpgവീഗാലാന്‍‌ഡ് പോലുളള തീം പാര്‍ക്കുകളില്‍ പോയിട്ടുണ്ടോ? അവിടെ ചില റൈഡുകള്‍ക്ക് മുന്നില്‍ ഇങ്ങനെ മുന്നറിയിപ്പ് വെച്ചിട്ടുണ്ടാവും: “ഹൃദ്രോഗികളും ഗര്‍ഭിണികളും കയറരുത്” എന്ന്. ഈ സിനിമ കാട്ടുന്ന തിയറ്ററുകളുടെ മുന്നിലും അതു പോലെ ഒരു ബോര്‍ഡ് വെക്കണം. കാരണം ഈ ആക്രമണം അതിജീവിക്കാന്‍ നല്ല ചങ്കുറപ്പ് വേണം. എ. കെ. സാജന്‍റെ രചന സംവിധാനം ചെയ്തിരിക്കുന്നത് കെ. മധു.

സരേഷ് ഗോപി എന്ന നടനെ നായകനായി കാസ്റ്റ് ചെയ്യുമ്പോള്‍ തന്നെ അറിയാം, അവര്‍ക്ക് സിനിമയെക്കുറിച്ച് വലിയ ബോദമൊന്നുമില്ല എന്ന്. എന്നാലും കുറഞ്ഞപക്ഷം   എന്തൊക്കെയാണ് സംബവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാവത്തക്ക രീതിയിലെങ്കിലും സിനമയെടുക്കാനുളള കഴിവു വേണ്ടേ? ഒരു തീവണ്ടി യാത്രയില്‍, മൂന്നു കൊലപാതകങ്ങള്‍ നടക്കുന്നു. അതായത്, മൂന്നു കൊലയാളികള്‍, മൂന്നു വ്യത്യസ്ത കാരണങ്ങള്‍ - പക്ഷെ ഒരേ രാത്രിയില്‍, ഒരേ കമ്പാര്‍ട്ട്മെന്‍ടില്‍. ( എന്തൊരു ഭാവന!!! ഒരുപക്ഷെ ഒരു കൊലപാതകമേ ആദ്യം ഉദേശിച്ചു കാണൂ. എഴുതി വന്നപ്പോള്‍ സമയം ബാക്കി വന്നു, എന്നാല്‍ കിടക്കട്ടെ രണ്ട് കൊല കൂടി എന്നു കരുതിക്കാണും. ) ഈ കൊലപാതങ്ങള്‍ സുരേഷ് ഗോപിയും സംഘവും അന്വേഷിക്കുന്നു.  ഇതാണ് പശ്ചാത്തലം. ബാക്കി ഒന്നും ചോദിക്കരുത്. കഥ എങ്ങിനെ പോകുന്നുവെന്നോ, കഥാപാത്രങ്ങളാരൊക്കെയാണെന്നോ, എന്തൊക്കെയാണ് അവര്‍ തമ്മിലുളള ബന്ധമെന്നോ ഒന്നും പിടികിട്ടിയില്ല.

നയകന്‍ Fidel Castro  എന്നാണറിയപ്പെടുന്നത്. ഒരു കൂട്ടുകാരന്‍ എന്നോട്: “അങ്ങേരെങ്ങാനും ഇതറിഞ്ഞാല്‍ ഇവരെ ബോമ്പിട്ട് കൊന്നേനെ!”

സിനിമ എന്ന മാദ്ധ്യമത്തോട് ഒരു basic respect പോലും കെ. മധു കാട്ടിയിട്ടില്ല. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ കറന്‍റ് പോയി. ആദ്യമായാണ് സിനിമ തടസ്സപ്പെട്ടിട്ടും ആരും കൂവാതിരിക്കുന്നത് ഞാന്‍ കണ്ട. കുറച്ച് നേരമെങ്കിലും ആശ്വാസത്തോടെ ഇരിക്കാമല്ലോ എന്ന് കരുതിയായിരിക്കണം.

രണ്ട് രണ്ടര മണിക്കൂര്‍ നമ്മളെ കസേരയില്‍ കെട്ടിയിട്ട് ചുറ്റികക്കടിക്കുന്ന പോലെയായിരുന്നു ഈ സിനിമ കാണന്നത്.

ശ്രീനിയുടെ അഭിപ്രായം: “ഇന്ത്യന്‍ റെയില്‍വേയുടെ പരസ്യം.”

Encounter specialist ആയ നായകന് അറിയില്ലാത്തതായി ഒന്നുമില്ല. കുറ്റാന്വേഷണം, മനശ്ശാസ്ത്രം, ചരിത്രം, സംഗീതം… കഥയില്‍ ഒരു കഥാപാത്രം പ്രസിദ്ധനായ ഒരു ഗായകനാണ്. അദ്ദേഹം പാടിക്കൊണ്ടിരിക്കുമ്പോള്‍ നായകന്‍ വരുന്നു. അടുത്തിരുന്ന എന്‍റെ കൂട്ടുകാരനോട് ഞാന്‍ പറഞ്ഞു: “ഇപ്പോള്‍ നായകന്‍ സംഗീതജ്ഞന് പാട്ട് തിരുത്തിക്കൊടുക്കാന്‍ സാദ്ധ്യതയുണ്ട്, അത്ഭുതപ്പെടരുത്.” ഭാഗ്യത്തിന് അതുണ്ടായില്ല. പക്ഷ സിനിമ കഴിഞ്ഞ ആഴ്ച തന്നെ കണ്ടരുന്ന ഒരു സുഹൃത്ത് പറഞ്ഞു, നായകന്‍ രാഗങ്ങളെക്കുറിച്ചും മറ്റും ആ രംഗത്ത് അന്ന് വാചാലനായി എന്ന്. കൂവല്‍ മിനുട്ടുകളോളം നീണ്ടുവത്രെ. നിയമമനുസരിച്ച് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ സിനിമയില്‍ ഒരു ഫ്രെയിം പോലും ചേര്‍ക്കുകയോ, ഒരു ഫ്രെയം പോലും മുറിച്ചു മാറ്റുകയോ ചെയ്യരുത് എന്നാണ്. ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍… 

“ഞാന്‍” എന്നത് രണ്ട് അക്ഷരമാണത്രെ. എ. കെ. സാജന് അത്ര പോലും മലയാളമറിയില്ല. കെ. മധു, എ. കെ. സാജനു പകരം എ. കെ. 47 എടുത്തിരുന്നെങ്കില്‍ causality ഇതിലും കുറയുമായിരുന്നു.

മറ്റൊരു ചങ്ങാതി കഴിഞ്ഞ ആഴ്ച ഭാര്യയുമായി പോയി കാണാനിരുനതാണ് ഈ സിനിമ. അന്ന് സാധിച്ചില്ല, ഇന്നലെ അവന്‍ ഞങ്ങളുടെ കൂടെ വന്നു. സിനിമ കണ്ടുകഴി‌ഞ്ഞ മഡങ്ങുമ്പോള്‍ അവന്‍ പറഞ്ഞു: “അവളെ കൂട്ടാത്തത് നന്നായി. ഇത് കാണിച്ചിരുന്നെങ്കില്‍ അവളെന്നെ ‌divorce ചെയ്തേനെ.”

മേലെ എഴുതിയിരിക്കുന്നതിലെ ഘടനാപരമായ പോരായ്മകളും അക്ഷര പിശാചുക്കളും ക്ഷമിക്കുക. ഇന്നലെ സിനിമ കണ്ടതിന്‍റെ കെട്ടു വിടാത്തതു കൊണ്ടാണ്. എത്ര ദിവസം കൊണ്ട് normal ആവുമോ ആവോ…

തുടര്‍ന്നു വായിക്കുക: നാദിയ കൊല്ലപ്പെട്ട രാത്രി – Update

7 Votes | Average: 3.71 out of 57 Votes | Average: 3.71 out of 57 Votes | Average: 3.71 out of 57 Votes | Average: 3.71 out of 57 Votes | Average: 3.71 out of 5 (Review rating - 7 votes, average: 3.71 out of 5)
Loading ... Loading ...

RSS feed| Trackback URI

9 Comments»

Comment by sathya
2007-08-02 11:23:57

Jai,

i was expecting more from you, K Madhu is less interested in film making now a days. New interest is in spiritual activities… kutabhodham kaanum, ithu polulla cinimakal eduthal pinne kshtrathillninum irangan samayakanilla.

 
Comment by ജയകൃഷ്ണന്‍
2007-08-02 12:31:36

ഒരു ശക്തമായ തിരിച്ചുവരവ്‌. അതാണ്‌ എനിക്കു പറയുവാനുള്ളത്‌. തിരിച്ചു വരവ്‌ സുരേഷ്‌ ഗോപിയുടേതോ, കെ മധുവിണ്റ്റെയോ അല്ല. ജയണ്റ്റെ തിരിച്ചു വരവ്‌. നിരൂപണങ്ങള്‍ക്കു മൂര്‍ച്ചകുറഞ്ഞു എന്നു പറഞ്ഞവര്‍ക്കായി ഒരു മറുപടി.. അങ്ങനെയൊന്നല്ല്ളേ ഇതെന്നൊരു സംശയം. കാരണം മറ്റു പല സൈറ്റുകളിലും ഞാന്‍ ഇതിനേക്കുറിച്ചു വായിച്ചതു സഹിച്ചിരിക്കവുന്ന, നമ്മെ ഒട്ടും മുഷിപ്പിക്കാത്ത ഒരു സിനിമയാണെന്നാണ്‌. അതില്‍ നിന്നും കടകവിരുദ്ധമായ ഒരു നിരൂപണം കണ്ടപ്പോള്‍ ഇങ്ങനെ സംശയിച്ചു പോയതാണ്‌. സി.ബി.ഐക്കൊപ്പം എത്തില്ലെങ്കിലും ഈ അപസര്‍പ്പക സിനിമ, അവസാനം വരെ ഒരു നിഗൂഡത കാത്തു സൂക്ഷിക്കുന്നുണ്ടെന്നും, ഇതിലെ കഥയുടെ ഗതിമാറ്റം വളരെ ആകര്‍ഷകമാണെന്നും വായിച്ചറിഞ്ഞു. അതു വായിച്ചു കഴിഞ്ഞപ്പോള്‍, എന്നാലിതൊന്നു കണ്ടുകളയാം എന്നു കരുതിയ എന്നെ താങ്കള്‍ ധര്‍മ്മ സങ്കടത്തിലാക്കിയല്ലൊ ജയാ… ഇതു ചതിയായിപ്പോയി… താങ്കളുടെ നിശിതമായ വിമര്‍ശനം, പ്രതീക്ഷിച്ചതാണെങ്കിലും, അല്‍പം കടന്നു പോയി… ഞാനിനി രണ്ടുമൂന്നുവട്ടം ആലോചിക്കട്ടെ, ഈ സിനിമ കാണണൊ വേണ്ടയൊ എന്ന്‌…. കെ.മധുവെങ്ങാനും എതു വായിച്ചാല്‍ തൂങ്ങിച്ചാവും…

വാല്‍ക്കഷ്‌ണം: ഈശ്വരാ… ഇതു വായിച്ചിട്ട്‌ ഞാനൊരു സുരേഷ്‌ ഗോപി “ഫാന്‍” ആണെന്നെങ്ങാനും ആരെങ്കിലുമൊക്കെ കമണ്റ്റ്‌ എഴുതുമോ??? കുരുക്കിലായോ????

 
Comment by Aashiq
2007-08-02 17:58:19

Jayan,

Ethu Valare Moorcha Koranju poyallooo…. Malayala cinemayude Alfred Hitchcock A.K Saajan ithinu ” Janangal Kollapetta Rathri” ennu perittirunnenkil nannyirunnuu… Jayan paranja pole oru munnarippu akumayirunnuu..

 
Comment by Ulsavam
2007-08-02 18:53:17

“കെ. മധു, എ. കെ. സാജനു പകരം എ. കെ. 47 എടുത്തിരുന്നെങ്കില്‍ causality ഇതിലും കുറയുമായിരുന്നു.” ഹഹഹഹഹ

 
Comment by Meesha
2007-08-02 21:21:52

Encounter specialist ആയ നായകന് അറിയില്ലാത്തതായി ഒന്നുമില്ല. കുറ്റാന്വേഷണം, മനശ്ശാസ്ത്രം, ചരിത്രം, സംഗീതം…

eeswaraa..!!
ella malayala nayakanmarum athu ethu cinemayil anenkilum.. ayalude charector enthum aayikkollatte, cheruppu kuthiy-o, college kumaran-o, police-o, doctor-oo..
.. ayal oru muttu “gaayakan” aayirikkum and he will get an opertunity to show his great music talent!
Enthaa cheyya.. sahikkuka thanne!

 
Comment by kannan
2007-08-03 03:33:16

Chetta chettante ee review nodu ennikku yogippu illa njan palla sitllum vayichathu itthu nalla oru kuttaneshana kadha ennannuuuuuu

njan chettante ella movikaludeyum review vayichu oru otta movie kollamnnu parnjittilla ella movikaleyum kuttam parayuka matharammu cheythathu …..

സിനിമ എന്ന മാദ്ധ്യമത്തോട് ഒരു basic respect പോലും കെ. മധു കാട്ടിയിട്ടില്ല. സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ കറന്‍റ് പോയി. ആദ്യമായാണ് സിനിമ തടസ്സപ്പെട്ടിട്ടും ആരും കൂവാതിരിക്കുന്നത് ഞാന്‍ കണ്ട. കുറച്ച് നേരമെങ്കിലും ആശ്വാസത്തോടെ ഇരിക്കാമല്ലോ എന്ന് കരുതിയായിരിക്കണം.

Chattan paranje polle sadarana theater current poyall allkar kuvum ithil kuviyillunnu parajilleeeee atthu entha karanam sadarana common sense olla alkar arrum nalla movikku kovilla so itthu nalla movie ayirikkum

pinne arrum kuvathirunathu ashuvassm ayyi ennu parajilleeeee asuvasukanannekil entina theateril pokunne veetil irruna pore ……..

i think chettan movie kanna pokunathu kozzapm kandu pidikan anennu thonnunnuuuu ..

any way thanks for the great review

 
Comment by Manoj
2007-08-03 11:30:52

My dear friend Kannan, see the movie, and your opinions will change.

i think chettan movie kanna pokunathu kozzapm kandu pidikan anennu thonnunnuuuu ..

As you said the the author is not a reviewer but a critique.

 
Comment by Meesha
2007-08-03 19:06:20

[As you said the the author is not a reviewer but a critique.]

Exactly!!

Nattil poyi chila locals nodu “Padam engine undedeee?” ennu chothichal.. “Kollam.. tharakkedilla”.. “kandirikkam”.. “alambaa”.. enoke ulla oru reply kittum.. athu pole ulla REVIEWS aanu mattu pala sites il varunnathu.

But “cinema niroopanam” is not the same.. which comes from someone - a serious movie goer who critically analyzes the film based on his expertise, knowledge and view. The author here differs from many of the casual “Review writers” i have seen, as his analysis doesn’t simply sticks on whether this movies is entertaining or not but are critically analyzed on story line, techniques, lights and various shots, social message and relevance etc.

[njan chettante ella movikaludeyum review vayichu oru otta movie kollamnnu parnjittilla]

That is not correct. Check the review for Akasham and BigB. While mentioning that Akasham lost some perfection in its making and BigB lacked a solid story line, both of them are recommended by the author.

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania