Site menu:

Tags

Site search

The Love Guru കാണുമോ?

View Results

അലിഭായ്

alibhai.jpg“ഞാന്‍ പണമുണ്ടാക്കാനാണ് സിനിമയെടുക്കുന്നത്” എന്ന് പണ്ട് ഷാജി കൈലാസ് പറഞ്ഞത് ഞാനോര്‍ക്കുന്നു. അങ്ങിനെയുളള ഒരാളുടെ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിലര്‍ത്ഥമില്ല. ( ഇങ്ങനെയൊരു കാര്യം തുറന്നു പറയാനുളള സത്യസന്ധത അദ്ദേഹം കാട്ടിയത് മാന്യത. ) അദ്ദേഹത്തിന്‍റെ ഈ latest  പണം വാരാനുളള സംരംഭത്തിന് തന്‍റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ല. ഹീറോയിസവും അടിപിടിയുമൊക്കെത്തന്നെ. ഇതില്‍ എന്താണ് ‘രചി’ക്കാനുളളത് എന്നറിയില്ല, പക്ഷെ രചന ടി. എ. ഷാഹിദ് എന്ന് എഴുതിക്കാട്ടുന്നുണ്ട്.

അലിഭായ് ( മോഹന്‍ലാല്‍ ) കോഴിക്കോട് അങ്ങാടിയിലെ നേതാവാണ്. അയാള്‍ കുട്ടിയായിരുന്നപ്പോള്‍ ചതിച്ചവനോടും, അയാളുടെ അച്ഛനെ കൊന്നവരോടും മറ്റും പകരം വീട്ടുന്നത് തന്നെയാണ് ഇത്തവണയും മോഹന്‍ലാലിന് അടിപിടിയുണ്ടാക്കാനുളള excuse. കൂടെ അല്പം മതമൈത്രി, കുറച്ച് ബോംബ്, വില്ലന്മാരായ പണക്കാര്‍, നല്ലവരായ ചുമടെടുപ്പുകാര്‍… ( കഴിഞ്ഞ ദിവസം എന്‍റെ ഒരു ചങ്ങാതി ഒരു കട്ടില്‍ വാങ്ങി. രണ്ടു കിലോമീറ്റര്‍ അപ്പുറത്തുളള അവന്‍റെ വീട്ടിലതെത്തിക്കാന്‍ അവിടെയുണ്ടായിരുന്ന ചുമട്ടുകാരെ ഏല്പിച്ചു. നിര്‍ഭാഗ്യവശാല്‍ കൂലി നേരത്തെ പറഞ്ഞുറപ്പിച്ചില്ല. കട്ടില്‍ രണ്ടുമണിക്കൂറിനകം വീട്ടിലെത്തിച്ച് ചുമട്ടുകാര്‍ ആറായിരം രൂപയാണ് ആവശ്യപ്പെട്ടത്! കട്ടിലിന്‍റെ അതേ വില! ) സിനിമയിലെങ്കിലും നല്ലവരായ ചുമട്ടുകാരെ കാണാന്‍ കഴി‌ഞ്ഞല്ലോ…

അങ്ങാടിയിലെ ചട്ടമ്പിയായ നമ്മുടെ നായകന്‍ പൊലീസ് കമ്മിഷണറെ കരണക്കുറ്റിക്കടിച്ചിട്ട് cool ആയി നടന്നു പോകുന്നുണ്ട്. അമ്മക്ക് മരുന്നു വാങ്ങാനുളള പണം പിടിച്ച് പറിച്ച്, ഒരു സാധുവിനെ ഉരുട്ടിക്കൊന്ന പൊലീസുകാരുളള നമ്മുടെ നാട്ടില്‍ നടക്കുന്ന കഥ… പക്ഷെ ഇത്തരം രംഗങ്ങളാണല്ലോ ഈ വിശ്വനായകന്‍റെ fans-ന് വേണ്ടത്. അവരെയാണല്ലോ അദ്ദേഹത്തിന് ചൂഷണം ചെയ്യേണ്ടത്. അല്ല, fans ചൂഷണം ചെയ്യപ്പെടേണ്ടവര്‍ തന്നെയാണ്. ബുദ്ധിയുടെ ഒരു കണികയെങ്കിലുമുളളവര്‍ fans എന്നും പറഞ്ഞ് നടക്കുമോ? മോഹന്‍ലാലിനോട് അദ്ദേഹത്തിന്‍റെ ആരാധകര്‍ കാട്ടുന്ന സ്നേഹത്തിന്‍റെ പ്രതിഫലമായി അദ്ദേഹം അവരെ ഞെക്കിപ്പിഴിഞ്ഞുകൊണ്ടിരിക്കുന്നു. അഭിമുഖങ്ങളിലും മറ്റും അദ്ദേഹം വലിയ തത്ത്വചിന്തകള്‍ വിളമ്പാറുണ്ട്. പ്രവര്‍ത്തിയില്‍ തനി പണക്കൊതിയും. ഇനിയുമെന്തിനാണ് അദ്ദേഹമിങ്ങനെ സമ്പാദിച്ച് കൂട്ടുന്നത്? അദ്ദേഹത്തിന് തന്‍റെ ജീവിതത്തില്‍ ലഭിച്ച ഭാഗ്യത്തിന് പകരമായി കുറച്ചെങ്കിലും respect നമ്മളോട് കാട്ടരുതോ? സമയമെടുത്ത്, ആലോചിച്ച്, നല്ല സൃഷ്ടികളില്‍ മാത്രം എന്തുകൊണ്ട് മോഹന്‍ലാലിന് സഹകരിച്ചുകൂടാ? ആ തടിച്ചു വീര്‍ത്ത ശരീരവും വെച്ച് അദ്ദേഹം ആടിപ്പാടുന്നതുകണ്ടപ്പോള്‍ ഒരു രാക്ഷസനെയാണ് ഓര്‍മ്മ വന്നത്. അദ്ദേഹത്തെ ഈ ഔന്നത്ത്യങ്ങളിലെത്തിച്ച ആ ശരീരം മോഹന്‍ലാലിന് അല്പമെങ്കിലും maintain ചെയ്തുകൂടേ? വല്ലപ്പോഴും “ഈയ്”, “ഞമ്മന്‍റെ” എന്നൊക്കെപ്പറഞ്ഞാല്‍ മാത്രം കോഴിക്കോട്ടുകാരനാവില്ല. അതിന് കുറച്ചുകൂടിയൊക്കെ ആത്മാര്‍ത്ഥമായി ജോലി ചെയ്യണം. പക്ഷെ ഇവിടെ അതിന്‍റെ ആവശ്യമില്ലല്ലോ, വിഡ്ഢികളായ fans-ന്‍റെ പൈസ ഊറ്റിയെടുക്കാന്‍ അത്രക്കൊന്നും കഷ്ടപ്പെടണ്ടല്ലോ, അല്ലേ? നമ്മള്‍ ഇത്രയധികം സ്നേഹം നല്കിയ ഒരാള്‍ നമ്മുടെ തന്നെ സമൂഹത്തില്‍ ഇങ്ങനെ നാശം വിതക്കുന്നത് വേദനാജനകമായ കാര്യമാണ്.

പെണ്‍മക്കളെ കല്ല്യാണം കഴിപ്പിച്ചയക്കുമ്പോള്‍ കുറച്ച് പണവും പണ്ടവുമൊക്കെ മാതാപിതാക്കള്‍ കൊടുത്തുവിടാറുണ്ട്. അതുപോലെയാണെന്നു തോന്നുന്നു മോഹന്‍ലാലിനെ അഭിനയിക്കാന്‍ വിളിച്ചാല്‍. കൂടെ ഷമ്മി തിലകന്‍, ജഗദീഷ് തുടങ്ങിയവരെയും കിട്ടും. വിജയകുമാര്‍, സുധീഷ്, കെ. പി. എ. സി. ലളിത, കൊച്ചിന്‍ ഹനീഫ, ഗോപിക തുടങ്ങിയ ഒരുപാട് പേര്‍ വേറെയുമുണ്ട് പടത്തില്‍ - ചായക്കടയില്‍ കലണ്ടര്‍ തൂക്കിയിട്ടിരിക്കുന്ന പോലെ, കുറേ സീനുകളില്‍ പുറകില്‍ നില്‍ക്കാന്‍. വിഷമം തോന്നാതിരിക്കാന്‍ എല്ലാവര്‍ക്കും ഒന്നോ രണ്ടോ ഡയലോഗും കൊടുത്തിട്ടുണ്ട്. ഇവരെല്ലാവരേയും തന്നെ  എടുത്തുകളഞ്ഞാലും പ്രത്യേകിച്ചൊരു മാറ്റവും സിനിമയിലുണ്ടാവില്ല.

പണമുണ്ടാക്കുന്നതില്‍ തെറ്റൊന്നുമില്ല. പണമുണ്ടാക്കാന്‍ വേണ്ടി സിനിമയെടുക്കുന്നതിലും തെറ്റില്ല. പോട്ടെ, പണമുണ്ടാക്കാന്‍ വേണ്ടി മാത്രം സിനിമയെടുക്കുന്നതില്‍ പോലും തെറ്റില്ല – പക്ഷെ സിനിമ എന്ന product അല്പമെങ്കിലും നന്നാവണ്ടേ?  ഷാജി കൈലാസിന് അതിനുളള കഴിവില്ല. കുറഞ്ഞപക്ഷം കാശു കൊടുക്കുന്നവരെ അപമാനിക്കാതെയിരിക്കുകയെങ്കിലും വേണ്ടേ? സമ്മതിച്ചു, ഇക്കൂട്ടര്‍ ആരെയും പിടിച്ചുപറിക്കുന്നില്ല, പക്ഷെ ഇത്തരം നാലാംകിട സൃഷ്ടികള്‍ പരോക്ഷമായി പരത്തുന്ന വിഷത്തിന് ആരു സമാധാനം പറയും? അന്ധരായ ആരാധകരോട് പറഞ്ഞിട്ട് കാര്യമില്ല, നമുക്കെങ്കിലും ഈ അഴുക്കുചാലില്‍ വീണുപോകാതെ മാറി നില്‍ക്കാം.

20 Votes | Average: 3.45 out of 520 Votes | Average: 3.45 out of 520 Votes | Average: 3.45 out of 520 Votes | Average: 3.45 out of 520 Votes | Average: 3.45 out of 5 (Review rating - 20 votes, average: 3.45 out of 5)
Loading ... Loading ...

RSS feed| Trackback URI

63 Comments»

Comment by Haree | ഹരീ
2007-08-18 14:32:14

എന്നാലും ഈ മോഹന്‍ലാലിന്റെയൊരു ഭാഗ്യം, എനിക്ക് സത്യത്തില്‍ അസൂയ വരുന്നു. എത്ര മോശം പടമായാലും(എന്റെ തോന്നലാണേ); അത് ഗംഭീരം, ഉദാത്തം, മലയാളത്തില്‍ ഇറങ്ങിയിട്ടുള്ളതില്‍ വെച്ചേറ്റവും വിശിഷ്ടം, സര്‍വ്വകാല റിക്കാര്‍ഡുകളും തകര്‍ക്കാന്‍ പോന്നത്; എന്നിങ്ങനെ വിശ്വസിക്കുവാനും, മറ്റുള്ളവരോട് വാദിച്ച് വിശ്വസിപ്പിക്കുവാ‍നും കുറേപ്പേര്‍!!!

 
Comment by Vince
2007-08-18 21:15:02

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by Vince
2007-08-18 21:25:39

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by Raj
2007-08-18 21:36:39

Every site says the same story and review. Dont know this person antisocial elements in our society creating problems.Admin should take action against that. otherwise it will be like thrid rate blog contains vulgar comments by this fans. pls do it. Every time that person spiols the name of Lalettan.

 
Comment by Vinceinte thantha
2007-08-18 21:43:15

ee vince enna ***********  thanneyano antony perumbavoor ennu samsayikkendiyirikkunnu. aa ********* IP angu ban cheythekku webmasterey.pinne avan ethu ******** kedannu frustration theerkkum. ********* alibhai kandu vattilakiyenna thonnunney.lol.

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by Vinceinte thantha
2007-08-18 21:46:45

* This comment has been edited by the administrator. We respect freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you *

nice that you have taken prompt action against that frustrated guy.oru manual approvalinu shesham thaangalku comments publish cheythal porey.paavam vince.athrayum theri type cheythathu verutheyaayi.lol.

 
Comment by Vince
2007-08-18 22:04:24

hoo oru yogyan…. nee paranjathonnum theriyalla alley? ninney pooley pala thanthakkundaaya swabavam kaanikkan enikkariyillathathu kondu neerittu vannu swantham peeril parayan ullathum cheyyan ullathum cheythechu poovum. nee paranjathu manyam, njan paranjathu theri. kollam. nalla thanthakku thanney janichavan.

pinney alibhai kandittu vattonnum aayittilla. ividey Chicago yil premier show nadathaan oru sremam nadathiyirunnu. nadannilla. athu kondu innaley oru theerumanam eduthu adutha weekendil naattil pooyi alibhai kandaal enthennu. athu kondu next sunday shenayisiley noon showkku ee annanum ondakum ali bhai kaanan. then two days later back in Chicago.

Comment by jackson
2007-08-20 14:22:52

” shenayisiley noon showkku ee annanum ondakum ”

ollathu para k*nna …. sorry anna. shenoysil valla shakeela padavumaano noonshow?

 
 
Comment by Raj
2007-08-18 23:49:10

pls ban this guy even after waring he is using abusive language again.

 
Comment by Vince
2007-08-19 00:22:38

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by letos
2007-08-19 03:23:29

anthoniyenna ***************** thaalathinothu thullunna trivandram star aaya lalinu nallathu peruvaziyil achar vilkunnathu thanneyaan like pandu baletanu mumbu cheythondirunna pole

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by sethu--fom-cbi
2007-08-19 09:56:22

Dai iyade odukathe review ezhuthu onnu nirthamm otta padam vidathe kannukayum vennam ennittu kuttam parayukayum cheuyummmmmm dey iyallkku vere oru panniyum ille humma manushane menakeduthannnnn ohhhhhh iyade vicharam iyade odukathe review vayichall pinne padam kandannu oruu review karannnnnnn poyi killakan poda cherukkaaaaaa

njan kanadatha alibai super mega super moviyada vivaram kettavanneeeeeeeee

Comment by biju
2007-08-19 20:36:44

“njan kanadatha alibai super mega super moviyada”

vattanalley?

 
 
Comment by a lal fan
2007-08-19 11:47:09

“ആ തടിച്ചു വീര്‍ത്ത ശരീരവും വെച്ച് അദ്ദേഹം ആടിപ്പാടുന്നതുകണ്ടപ്പോള്‍ ഒരു രാക്ഷസനെയാണ് ഓര്‍മ്മ വന്നത്”

brother, u called mohanal ‘rakshasan’. this is also against law, calling a humanbeing rakshasan through a medium like internet. how u can call a person rakshasan?? who won two times national award.. ur review is just like a 7th Std students review. please study some samskaram.

also please remove that words…

Dear Lal fans, please do anything against this..this webiste admins called our lalettan ‘rakshasan’

Comment by narayan
2008-03-22 10:51:03

podaa loose

 
 
Comment by Fayaz
2007-08-19 12:20:39

go to hell u *******… mind your words…ok..

This comment has been edited by the administrator.  We respect  freedom of speech but please help us keep this website clean and civilized. We would like to remind you that cyber vandalization is against law and we are recording your IP addresses. Thank you.

 
Comment by Fayaz
2007-08-19 12:38:14

KEEP SOME STANDARD…OK…
U P…MONE

 
Comment by Fayaz
2007-08-19 12:41:41

if it is a mammu film, u will say it is a good entertrainer…
everytime u attacking lal only…v will not allow this u blady rascal….go to hell….

for mayavi, u didnt found any negative points…but for hallo” u found so many negative points….from ur reviewsm ur intenstion is very clear…u want to downride mohanlal films….
go 2 hell..ok…

Comment by Mini
2007-08-26 21:29:31

Fayasinu vattayi, viddi fan

 
 
Comment by Fayaz
2007-08-19 12:43:05

poda shavi…

Comment by Piano Man
2007-08-20 09:25:08

If this movie is a suresh gopi or jayaram movie, we will discuss this much about this movie.

Everyone expects good movies from Lal, and if its a worst movie - like the movies recently - it should be put downed with hard words.

Dont get angry for that. Thats the only way you can get our mohanlal back.

I stopped watching lal movies long back. If I need to watch movies, I’ll watch his old movies.

 
 
Comment by Zubin Nair
2007-08-19 15:59:42

If Mohanlal was born on the other side of the universe he would have got an oscar long back.

He is the Robert De Niro of Indian Cinema…….

These lines have been quoted by world famous actors. Go on the net and you will find who quoted them.

My dear friend above who has reviewed Ali Bhai is apeaking as though there hasnt been worse movies than this by anyone.

Then why doesnt AKG and Thakarachenda run for 100 days?

One movie cannot underate an actor like Mohanlal or Mammotty.

 
Comment by visakh
2007-08-19 19:46:17

The review about the film is correct.But it is the duty of the audience to react(by not watching the film);Shaji Kailas- u r terrible;even worse is ur script writer T.A. Shahid(plz dont write scripts anymore plzzzzz).

But one thing;this shouldnot be the language used for a film review;however bad be the film.There is a need to maintain decent languages.

 
Comment by biju
2007-08-19 20:34:52

“Dear Lal fans, please do anything against this..this webiste admins called our lalettan ‘rakshasan’ ”

athinu munpu rakshasan fans ithinethire prathikarikkumenna thonnunney. rakshasanmaarey inger sharikkum naanam keduthi kalanjilley. lalinoda upamichekkunnathu. ini jeevichirunnittu valla karyavumundo.

 
Comment by shaji
2007-08-19 21:04:20

സിനിമ കണ്ടു. ഷാജി കൈലാസിന്‍റേതായതിനാല്‍ പോകേണ്ടെന്നാണ്` തീരുമാനിച്ചിരുന്നത്. ഒട്ടും ഇഷ്ടമുണ്ടായിട്ടല്ല, വലിച്ചോണ്ടു പോയതാണ്. കഴിഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. കാശു പോയതിലല്ല, അത്രയും സമയം വേസ്റ്റായതില്‍.
.
സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട സീന്‍: ലാലേട്ടന്‍ ആദ്യമായി പ്രത്യക്ഷപ്പെടുമ്പോ സ്ക്രീനിന്‍റെ ഇടത്തേമൂലയില്‍ മുകളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്, ‘universal star mohanlal’. അതൊരു ഗമണ്ടന്‍ സംഗതിയാ കെട്ടോ.
.
മലയാളത്തിലെ വില്ലന്മാര്ക്ക് ഒരു കഥയുമില്ല. നോക്കൂ. അല്ലെങ്കില്‍ ആരെങ്കിലും കരുത്തനായ മോഹന്‍ലാലിനോട് തല്ലാന്‍ പോകുമോ? അതു മാത്രമല്ല, നേരെ അടിച്ചാല്‍ മോഹന്‍ലാല്‍ താഴോട്ട് ഒഴിഞ്ഞു മാറിക്കളയുമെന്ന് വെറും പ്രേക്ഷകരായ നമുക്കറിയാം. മണ്ടന്‍ വില്ലന്മാര്‍. അവറ്റകള്‍ക്ക് അതറിയില്ല. കഷ്ടം.
സിദ്ദീക്ക് തോക്ക് ചൂണ്ടുമ്പോള്‍ തിരിച്ചും തോക്കു ചൂണ്ടി വിരട്ടുന്നുണ്ട് ലാലേട്ടന്‍. എന്നിട്ട് സ്റ്റൈലായി തിരിച്ചു നടക്കുകയാണ്. മണ്ടന്‍ സിദ്ദീക്ക്, അപ്പോ ഒന്നു കാച്ചിയാല്‍ പോരേ. വിശ്വനായകനാണെങ്കിലും പിന്നില്‍ കണ്ണുണ്ടാവുമോ? വെടിയുണ്ടയോട് പേടിയുണ്ടെന്ന് വേറൊരു സീനില്‍ ലാലേട്ടന്‍ ഈ മണ്ടന്മാര്ക്ക് കാണിച്ചു കൊടുത്തതുമാണ്. വെറുതെയല്ല വില്ലന്മാരായിത്തീര്‍ന്നത്. ഓരോരുത്തരുടെ ഓരോ യോഗങ്ങള്‍…
.
ബേജാറാക്കല്ലേ ‘കോയാ’ എന്ന് ഇപ്പോ കോഴിക്കോട്ടുള്ള കോയമാര്‍ പോലും പറയാറുണ്ടെന്ന് തോന്നുന്നില്ല.
ഞമ്മളും കോയിക്കോട്ടങ്ങാടീന്നാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണോ ഈ കോയ ബിളി? കോഴിക്കോട്ടു ജോലി ചെയ്തു പരിചയമുള്ളത് കൊണ്ടാകും ഈ വിനീതന്` ഇത്തരം ദുശ്ചിന്തകള്‍. പോട്ടേ.
.
ഫിലീമിനു കൂട്ടിക്കൊണ്ടു പോയ സാറിനോട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു, ഇനി ഇത്തരം സിനിമക്ക് വരില്ലെന്ന്.
പടം കാണാന്‍ പോകുന്നതിനു മുമ്പ് ഇവിടെ വന്നേ പോകൂ. ഉറപ്പ്.

Comment by biju
2007-08-19 23:01:39

* സിദ്ദീക്ക് തോക്ക് ചൂണ്ടുമ്പോള്‍ തിരിച്ചും തോക്കു ചൂണ്ടി വിരട്ടുന്നുണ്ട് ലാലേട്ടന്‍. എന്നിട്ട് സ്റ്റൈലായി തിരിച്ചു നടക്കുകയാണ്. മണ്ടന്‍ സിദ്ദീക്ക്, അപ്പോ ഒന്നു കാച്ചിയാല്‍ പോരേ *

aa paranjathoru point aanallo ishtaa . vince ine polulla diehard pottanmaar ee sceneninum keri kayyadichu kanum.

 
 
Comment by Piano Man
2007-08-20 09:14:22

Fans of mohanlal should act now. We need to act to get our old mohanlal back.

Mohanlal in Devasuram, nadodikkattu……lots of lots of good films.

The last good film of mohanlal is “Aram Thamburan”.

Hello and this movie SUCKS. I felt stunned with the twist in the climax of Hello, ridiculous.

 
Comment by abhilash
2007-08-20 09:31:46

Malayala cinema polethanne malayaliyude samskaaravum thazhekku, thaazhekku….., “Vince” -nu oru marupadi “Hari”-yude blogil koduthingu vanneyullu, itha varunnu aduthathu, “legal action” ennoru chettan, come on yaar! are u for real? how come you have so much free time to do all thes silly stuff..? malayaliyude mukhamudra- yaanu vimarshanam. anganeyaanu, allathe hero-worshipiludeyallla malayala samooham valarnnittullathu, mohan lalineyalla evaneyum malayali vimarshikkum, malayaliyulledatholam kaalam, mohan lal “deniro” aanennu mattoraal, aanu theerchayaayum, pakshe, de niro abhinayikkunna padanagal ee chettanonnu poyi kaananam. pinne oru kaaryam koodi, deniro lokathe ettavum valiya nadanalla, angane vichaarichaavum angorumaaayi compere cheythathu..

 
Comment by charles
2007-08-20 11:18:47

Enikku thonunnathu mohanlal malabar gold vazhi sambaadicha kurachu black money white money aakkan vendiyaanu Alibhai cinema undakkiyathu; allathe hit aavanam ennu udheshichu pidicha cinema allithu. Hit aavanam ennudheshichu oru producerum ee padam pidikkum ennu thonnunnilla.

 
2007-08-20 12:06:00

fans ayal ingane venam…undachorinu nannni kattuka ennokke parayille…antony chettan ivarkku biriyani kodukkunnundo entho…?Ivanmarude janithaka ghadana thanne lalettanu vendi mattimarichennu thonunnu….Nangalude nattilum mohanlal fans und…But ithupole ullathungale …adhyamayanu kanunnath….Photographerum babakalyaniyum mahasamudravum ippol
alibai yum….ellam mahathaya chithrangal aanu…ethirthal pinne nokkanda….Ellavarum mohanlal virodhikal…..

 
Comment by filmgoer
2007-08-20 13:15:25

itu polulla padangal inyum varum fans itilum valiya vrithikedukal kanikkum. itokke malayalikalude samskarathinu vanna apachayathinte bhagamanu. namukkonne cheyyan pattooo, itu polulla padangal kanate nokkuka.

innale varavelpu kandu annathe mohanlalum innathe mohanlalul thammul etra dooram….

 
Comment by ജയകൃഷ്ണന്‍
2007-08-20 13:20:43

എന്തായാലും നിരൂപണം കലക്കി. അതിന്‌ പ്രത്യേക അഭിനന്ദനങ്ങള്‍.

പിന്നെ, ജയന്‍ ഒരു കാര്യം മറന്നു പോയി. എങ്ങനെ ഒരു നിരൂപണം എഴുതുന്നതിനു മുന്‍പേ, നല്ല ഒരു പടച്ചട്ട വാങ്ങാന്‍. ലോകത്തിലെ, സംസ്കാരത്തിണ്റ്റെ നിറകുടങ്ങളായ ആളുകള്‍ ഇതിനെതിരെ സഭ്യമായ ഭാഷയില്‍ മാത്രം പ്രതികരിക്കും എന്നു പ്രതീക്ഷിക്കീണ്ടതായിരുന്നു. പാവം, ഇത്‌ ആദ്യത്തെ തവണയല്ലെ, കുഴപ്പമില്ല, അടുത്ത തവണ നമുക്ക്‌ ഇതിനുള്ള മുങ്കരുതലുകള്‍ എടുക്കമെന്നെ… എന്തായാലും, എതു പോലുള്ള പടങ്ങള്‍ ഇനിയും വരും. ജയന്‍ ശ്രദ്ധിക്കേണ്ടിയിരുന്ന മറ്റൊരു കാര്യം, സിനിമയെക്കുറിച്ചു താങ്കളുടെ അറിവായിരുന്നു. താങ്കള്‍ക്കു ലാല്‍ സിനിമകളെക്കുറിച്ചു ഒന്നും അറിയില്ല എന്നാണ്‌ ചില മഹത്‌വ്യക്തികള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നത്‌. എന്തായാലും ജയാ, താങ്കളെ അവരെല്ലം കൂടി ഒരു വിവരമില്ലാത്തവനും, മമ്മൂട്ടി ഫാനുമാക്കി മാറ്റിയിരിക്കുന്നു. എന്തായാലും, താങ്കള്‍ പോലീസ്‌ സംരക്ഷണം ആവശ്യപ്പെടുന്നത്‌ ഉചിതമായിരിക്കും….

മോഹന്‍ലാല്‍ ഒരു നല്ല നടനായിരുന്നു എന്നതില്‍ മലയാളികള്‍ക്കാറ്‍ക്കും സംശയം ഇല്ല. പക്ഷെ ഇതു പോലുള്ള് യുക്തിരഹിതവും, വിവരശൂന്യവുമായ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചാല്‍, പാവം മലയാളികള്‍ വെറൂത്തു പോകും. ആളുകളെ മണ്ടന്‍മാരാക്കി കാശുണ്ടാക്കാമെന്ന ധാരണയാണോ ഇതിനു പിന്നില്‍. വെറും മണ്ടന്‍മാരായ ഫാന്‍സിനു വേണ്ടി ബഹുഭൂരിപക്ഷം വരുന്ന മലയാളികളെ വെറുപ്പിക്കുന്ന അദ്ദേഹത്തിനെ ഈ പ്രവണത എത്രയും പെട്ടെന്നു അവസാനിപ്പിച്ചാല്‍ അദ്ദേഹത്തിന്‌ നന്ന്‌. അദ്ദേഹത്തോട്‌ മലയാളികളുടെ അപേക്ഷയും ഇതായിരിക്കും.

ഫാന്‍സിനോടായി…. നിങ്ങള്‍ ലാലേട്ടണ്റ്റെ വലിയ ആരാധകര്‍ ആയിരിക്കും. എന്തു ചവറു വിളമ്പിവച്ചാലും കണ്ട്‌ കയ്യടിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ, ബാക്കിയുള്ളവരും അങ്ങനെ ചെയ്യണം എന്നു വാശിപിടിക്കന്‍ പാടില്ല. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം ഉണ്ട്‌. അതു മനസ്സിലാക്കണം. അല്ലാതെ, തെറ്റു ചൂണ്ടിക്കാണിക്കുന്നവരെ അധിക്ഷേപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത്‌ ഒരു നല്ല പ്രവണതയല്ല. (ഈയൊരൊറ്റ സ്വഭാവം കൊണ്ടുതന്നെ, എല്ലാ ഫാന്‍സിണ്റ്റെയും, കൂടാതെ ലാലിണ്റ്റെയുമേല്‍ ചെളിവാരിയെറിയുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌.) പിന്നെ അവരെയൊക്കെ മറ്റേതെങ്കിലും നടണ്റ്റെ ഫാനായി ചിത്രീകരിക്കന്‍ ശ്രമിക്കുന്നതും ബാലിശമാണ്‌. ഒരു മാതിരി, അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്ന പോലെ. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ലാല്‍ സ്നേഹിയാണെങ്കില്‍, എങ്ങനെയുള്ള സിനിമകളെ വിജയിപ്പിക്കാതെ, നല്ല സിനിമകളില്‍ മാത്രം അഭിനയിക്കാന്‍ ലാലിനോട്‌ ആവശ്യപ്പെടുക. “അല്ലാതെ വേറെ വഴിയില്ലാ കോയാ…….” തെറ്റൊരിക്കല്‍ ചെയ്താല്‍ ക്ഷമിക്കാം, പക്ഷെ, പലകുറി ആവര്‍ത്തിച്ചാല്‍…..

Comment by sajan
2007-08-20 14:19:53

” വെറും മണ്ടന്‍മാരായ ഫാന്‍സിനു വേണ്ടി ബഹുഭൂരിപക്ഷം വരുന്ന മലയാളികളെ വെറുപ്പിക്കുന്ന അദ്ദേഹത്തിനെ ഈ പ്രവണത എത്രയും പെട്ടെന്നു അവസാനിപ്പിച്ചാല്‍ അദ്ദേഹത്തിന്‌ നന്ന്‌. അദ്ദേഹത്തോട്‌ മലയാളികളുടെ അപേക്ഷയും ഇതായിരിക്കും”

paranjittu karyamilla sahodara. vinceine polulla bhooloka mandanmaar ullidatholam kaalam pazhaya lalettane thirichu kittumennu swapnam polum kaanenda. mohanlal fansil oru 90% um ithu poley meesha piri ishtappedunnavar aanu.

Comment by Man
2007-08-20 15:32:03

We had a feeling that some of the malayaalam stars should stop Acting.
We had Suresh Gopi, Jayaraam and Dileep in that list.
We hever had Lalettan, after this movie, even though i am a Mohanlal Fan i feel he also should retire. Other wise he should know what he is doing.
We miss his talent very badly.
We saw a glimpse in Hello and we were hoping that he is coming back but this is terrible.
It is better if he go to his restaurent to make money.
If lalettan is behaving like this more and more Mohanlal fans will become Mammoookkka fans.

For the reviewr,

You better go for Police Protrction.
This review might feel a bit arragent, but if this could do the needfull or if this could reach Mohanlal, he might rethink while he is committing his next film.

Good Review, HATS OFFF

Comment by ജയകൃഷ്ണന്‍
2007-08-21 14:35:06

ഈ ലോകത്ത്‌ ഒരു നടനെങ്കിലും, ex-fans ഉണ്ടെങ്കില്‍ അത്‌ ശ്രീമാന്‍ മോഹന്‍ലാലിനു മാത്രമായിരിക്കും. അതെന്തുകൊണ്ടാണെന്ന്‌ മനു എവിടെ വിവരിച്ചു കഴിഞ്ഞു. നല്ല സിനിമകളുമായി അദ്ദേഹം തിരിച്ചു വരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നവരാണ്‌ നല്ലവരായ്‌ എല്ലാ മലയാള സിനിമാപ്രേമികളും. സിനിമയെ ഒരു ബിസിനസ്സായി എടുക്കാതെ, നല്ല സിനിമകള്‍ നോക്കി തിരഞ്ഞെടുത്തഭിനയിച്ചാല്‍ തീരുന്ന പ്രശ്നമെ ശ്രീ മോഹന്‍ലാലിനെ സംബന്ധിച്ചുള്ളു. മോശം സിനിമകള്‍ തുടറ്‍ച്ചയായി പുറത്തു വരുമ്പോള്‍, അദ്ദേഹത്തിണ്റ്റെ കഴിവുകള്‍ നഷ്ടപ്പെട്ടോ എന്നു മലയാളികള്‍ സംശയിച്ചാല്‍ നമുക്കവരെ കുറ്റം പറയാനാകുമോ????

Comment by Karthikeyan
2007-08-28 03:41:59

Thanmathra, Vadakkumnathan, Keerthichakra, Udayananu Thaaram

 
 
 
 
 
Comment by filmgoer
2007-08-20 13:35:54

well said jayakrishnan :)

 
Comment by Anish
2007-08-20 15:14:26

വെറും മണ്ടന്‍മാരായ ഫാന്‍സിനു വേണ്ടി ബഹുഭൂരിപക്ഷം വരുന്ന മലയാളികളെ വെറുപ്പിക്കുന്ന അദ്ദേഹത്തിനെ ഈ പ്രവണത എത്രയും പെട്ടെന്നു അവസാനിപ്പിച്ചാല്‍ അദ്ദേഹത്തിന്‌ നന്ന്‌. അദ്ദേഹത്തോട്‌ മലയാളികളുടെ അപേക്ഷയും ഇതായിരിക്കും

Well said ….@ jayakrishan

 
Comment by Anish
2007-08-20 15:16:17

ഒരു മാതിരി, അങ്ങാടിയില്‍ തോറ്റതിന്‌ അമ്മയോട്‌ എന്ന പോലെ. നിങ്ങള്‍ ഒരു യഥാര്‍ത്ഥ ലാല്‍ സ്നേഹിയാണെങ്കില്‍, എങ്ങനെയുള്ള സിനിമകളെ വിജയിപ്പിക്കാതെ, നല്ല സിനിമകളില്‍ മാത്രം അഭിനയിക്കാന്‍ ലാലിനോട്‌ ആവശ്യപ്പെടുക. “അല്ലാതെ വേറെ വഴിയില്ലാ കോയാ…….” തെറ്റൊരിക്കല്‍ ചെയ്താല്‍ ക്ഷമിക്കാം, പക്ഷെ, പലകുറി ആവര്‍ത്തിച്ചാല്‍…..

Well said ….@ jayakrishan

 
Comment by Cinema Premi
2007-08-20 16:19:50

Ho….enna adipidiya….

Njan oru mohanlal fan alla….pakshe eniku adehathinte abhinyam ishtamanu….Adehathine ella nalla cinemayum njan kanditundu…..sherikum class padangal….athu lalettante abhinayathinte peak point ayirunnu…

Satyam parayamallo adeham ippol veruthe ithrayum naal undaki edutha peru kalayukayanu….

‘Hallo’yil adeham pazhe lalettanayi thirichu vannu ennanu njan pratikshichathu…pakshe veendum ….

Lal Fans…get back your old lalettan. Chumma veruthe adipidi undakathe adehathodu nalla cinema cheyan parayu…

Kazhinjha azcha njan No:20 madras mail kandu…lalettan athil enthu kidilamayita abhinayichirikunathu…ethra ethra cinemakalanu adeham adichu polichu naturalayitu abhinayichirikunathu……Athu pole inni enna lalettane kanaan patunathu….

Shubha pratikshayode!!!

Pinne aa vince….avan nanavoola…avane veruthe viteku!!!!

 
Comment by Dim Dum Do
2007-08-20 16:46:34

Hallo yil loodei onnum thelingu Ali yiloodei Mungy marnaja aaa MAHAAA NADANU entei hridayam niranja adiraanj-ali-kal!!!

Iny oru uyirppu undagill athu eee fanukal oru Easter aayi aakhoshikkum
Oru aakala charamam undakillaa engilum ee kroora vinodam onnu avasanipikkoo lal ettaaa….

Pinne Vince enna perulla 3rd rate chettei…
Than aaradoo..Kurachu theriyum pinne thanteei ee kidipidi Pongachavum kannichal than valiya Lal fan akumooo…
Avan chicago il ninnu varumathrei Bhuuu… Enthoru ahangaram!!! Evane pole ullavanei okke pidichu ketti chuttom thee kathichu asanathil oru Shoolam kayatti M G Sreekumarintei Sarigamayum kanichu kolla kola cheyanam!!!

 
Comment by abhilash
2007-08-21 08:29:59

vince

“ali bhai”-yiyeum, mattulla vimarshikkappetta lal padangaleyum “defend” cheyyunna oru blog thudangu, ingane mattullavarude blogil ezhuthiyittu oru kaaryavumilla, yukthivaathathekurichulla oru blog undu bloologathil..athu vaaayikku, athaaakatte mathruka, anaganeyaanu vivekamullavar cheyyuka. vimarshanam valarchayilekkulla oru choonu plakayaanu, deshyam konu athu kana pattatheyirikkaruthu.

 
Comment by Rajesh
2007-08-21 14:18:10

chila manushyar undu. valiya kazhivonnum kaanilla. pakshe shine cheyyaan nalla
aagraham undu. athinu vendi kure cheap arguements-um aayi varum. naturally
mattullavar avane chavutti koottum. pakshe angane avante peru palarum palayidathum mention cheyyum. angane oru njarambu rogi aanu ee vince.
ee mahaane njaan forum hub-lum orkut-lum ellaam kandittundu. ellaayidathum ithu
pole theri viliyum aayi nadakkum. ellavarude kaiyil ninnum medichu koottukayum
cheyyum.
itharakkaare kaikarayam cheyyaan 2 vazhikal undu.
1. ivar parayunnathu mind cheyyaane paadilla. aarum reply cheyyaruthu.
pakshe athu melpadiyaante karyathil kurachu budhimuttaanu. athu polathe stupid
comments aanu ezhunnallikkunnathu.
2. ivante ellaa comments varumbol thanne admin athangu delete cheyyuka. ee mandatharangal veruthe enthinaa mattullavar kaanunnathu.

Comment by ജയകൃഷ്ണന്‍
2007-08-21 14:41:57

KOLLAAM!!!! Nice Idea……..

 
Comment by Vince
2007-08-22 07:11:56

മിടുക്കാ‍ ഒരു കടുക്കന്‍ ഇട്ട് തരട്ടോ? ഒരു മഹാന്റെ കണ്ടു പിടുത്തം… മോഹന്‍ ലാലിനു മാത്രമെ എക്സ് ഫാന്‍സ് ഉള്ളതെന്നു. ഹോ ഭയങ്കരം…. അമ്മാവന്റെ ചാട്ടവും ഓട്ടവും, കോമഡിയും ഒക്കെ കണ്ടു കണ്ട് എക്സ് ഫാന്‍ ആയ നൂറു കണക്കിനു ആളുകള്‍ ഉണ്ട്. കേരളം കണ്ട ഏറ്റവും വലിയ ഇനിഷ്യല്‍ ‘ഹലോ’ എന്ന ഫില്‍മിനായിരുന്നു. അതു വെറും അഞ്ചു ദിവസം കൊണ്ട് ‘അലി ഭായി’ എന്ന തട്ടു പൊളിപ്പന്‍ പടം മറി കടന്നു. ഇതൊന്നും അമ്മാവനു സ്വപനം പോലും കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ ആണു. ഇതാണു ലാല്‍ ഫാന്‍സിന്റെയും ലാല്‍ പടങ്ങളുടേയും ഒരു റേഞ്ച്. വര്‍ഷത്തില്‍ മൂന്നു നാലു വന്‍ ഹിറ്റുകള്‍ക്ക് ശേഷം ലാലേട്ടനു എന്തു തല്ലി പൊളി പടത്തില്‍ അഭിനയിക്കാനും ഫാന്‍സ് ലൈസന്‍സ് കൊടുത്തിട്ടുണ്ട്. സാരമില്ല. വന്‍ ഹിറ്റ്സ് എന്നൊക്കെ പറഞ്ഞാല്‍ അമ്മാവന്‍ റേഞ്ചില്‍ അംബതു തികക്കുന്നതല്ല.

പിന്നെ ഇതിന്റെ മുതലാളിയോട്….. ഇന്നത്തെ കാലത്ത് ഐപി എന്ന സുനാപ്പി ഒക്കെ ബാന്‍ ചെയ്തിട്ടു എന്താ കാര്യം കുവ്വേ????

2007-08-22 15:14:55

Wht is the source of the innitials..?where r u get these informations?..nd one thing some other mammoottyfans has said that, Balram vs taradas had got the record in innitials…They said it was 1.06 crores in 1st day…Now you-(vince) saying abt alibai has the most highest innitial collection…tell me what is true nd believable?..
Actually i am an ex-fan of mlal….If u want to see more ex-fans of mlal?…I said that yet i cant to see any mammootty ex-fans…

2007-08-22 15:17:48

thangal nowrunning.com l ezhutharundo.?illengil athil oru ID undakuka…..

2007-08-22 15:27:59

vere onnum kondalla…..വര്‍ഷത്തില്‍ മൂന്നു നാലു വന്‍ ഹിറ്റുകള്‍ക്ക് ശേഷം ലാലേട്ടനു എന്തു തല്ലി പൊളി പടത്തില്‍ അഭിനയിക്കാനും ഫാന്‍സ് ലൈസന്‍സ് കൊടുത്തിട്ടുണ്ട്—E jathi thara vachakangalkokke ulla marupadi avide mathrame tharan pattullu…..bcos ivide ellavarum manyamayittanu write cheyyunath….(pinne fans anallo padathinu cash erakkunnath….palatharam lalapppapan fans neyum kandittund but ninnepole oru padu janmmathine adyamayanu kanunnath….pinne asaan oru 50 divassathinde kanakku paranjallo…?mayavi 50 dayl 35 theatrsl undayirunnu…ninde hallo only on in 27 theatres….Ippol range manassilayikanumallo..?alibai yude karyam ennekondu parayippikano..?