Site menu:

Tags

Site search

The Love Guru കാണുമോ?

View Results

നിവേദ്യം

nivedyam.jpgലോഹിതദാസ് എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയിലെ നായികാനായകന്മാരായി അഭിനയിക്കുന്നത് പുതുമുഖങ്ങളാണ്. അഭിനയിക്കുന്നവര്‍ മാത്രമേ പുതുതായുളളൂ, നായകനും നായികയും അവരുടെ കഥയുമെല്ലാം പഴയതുതന്നെ.

നായകന്‍
ജാതി:  നമ്പൂതിരി.
കുടുംബം:  അമ്മ, സുഖമില്ലാത്ത അനുജത്തി.
അച്ഛന്‍:  പണ്ഡിതന്‍, മരിച്ചു പോയി.
അവസ്ഥ:  ദാരിദ്ര്യം.
തൊഴില്‍:  ആശാരിപ്പണി.
അറിവ്:  സംഗീതം, നൃത്തം, പാചകം, ചിത്രരചന, അല്‍പം സംസ്കൃതം, പുരാണം… ( Nanotechnology, Molecular biology തുടങ്ങിയവയെക്കുറിച്ചൊന്നും ലോഹിതദാസ് കേട്ടിട്ടില്ല എന്നു തോന്നുന്നു, ഭാഗ്യം. )

നായിക
കുടുംബം:  അമ്മ മരിച്ചു, അമ്മുമ്മയുടെ കൂടെ താമസം.
ജനനം:  അമ്മ ‘പിഴച്ച്’ പെറ്റത്.
അവസ്ഥ:  ദാരിദ്ര്യം.
ചുറ്റുപാട്:  ഒരു കോവിലകത്തെ ആശ്രിത. ( അപ്പൊ അവളുടെ അമ്മയെ ‘പിഴപ്പിച്ചത്’ ആരായിരിക്കുമെന്ന് ഊഹിക്കാമല്ലോ…)
തൊഴില്‍:  സ്കൂളില്‍ പോകുന്നു, സ്വയം തൊഴില്‍ ചെയ്യുന്നു.
പ്രശ്നം:  ക്രൂരയായ അമ്മായി; നായികയെ പീഢിപ്പിക്കുകയും, കല്ല്യാണം കഴിക്കാന്‍ വേണ്ടി നടക്കുകയും ചെയ്യുന്ന ഗുണ്ടയായ മുറച്ചെറുക്കന്‍.

പശ്ചാത്തലം
ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോവിലകം; ക്ഷേത്രം. ജാതിക്കെതിരെ ഘോരഘോരം പ്രസംഗങ്ങളെങ്കിലും, പരോക്ഷമായി ജാതി അടിച്ചേല്‍പ്പിക്കല്‍.

കഥ
അബലയായ നായികയെ നായകന്‍ ‘രക്ഷിക്കുന്നു’. സ്ത്രീയുടെ രക്ഷ പുരുഷന്‍ മാത്രം.

താനൊരു കുഗ്രാമത്തില്‍ ‌ജനിച്ച് വളര്‍ന്നവനാണെന്നും, പണ്ട് എത്തിപ്പിടിക്കാവുന്നതിലുമപ്പുറമുളള ഒരു സ്വപ്നം  മാത്രമായിരുന്നു തനിക്ക് സിനിമയെന്നും, പിന്നെയെങ്ങിനെയൊക്കെയോ ഇവിടെയെത്തിയെന്നുമെല്ലാം അഭിമുഖങ്ങളില്‍ ലോഹിതദാസ് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു പക്ഷെ അതുകൊണ്ടുതന്നെയായിരിക്കണം പഴകിദ്രവിച്ച പ്രമേയങ്ങള്‍ക്കപ്പുറത്തേക്ക് ചിന്തിക്കാന്‍ അദ്ദേഹത്തിനാവാത്തത്.

സിനിമ ഉണ്ടാക്കിയിരിക്കുന്നതോ? കുറേ ഷോട്ടുകളെടുത്ത് തോന്നിയപോലെ ചേര്‍ത്തുവെച്ചിരിക്കുന്നു. യാതൊരു താളവുമില്ലാത്ത സംയോജനം. സഹികെട്ട് ശ്രീനി പറഞ്ഞു: “ഇവന്മാര്‍ക്ക് ഒരു dissolve എങ്കിലും ഇട്ടു കൂടേ! ചാടി ചാടി എവിടെ പോണു?!”

ചിത്രത്തിലുപയോഗിച്ചിരിക്കുന്ന സംഗീതശകലങ്ങളും കേട്ടുമടുത്തവ തന്നെ. പരിചയക്കുറവ് കാണാനുണ്ടെങ്കിലും പുതുമുഖങ്ങളുടെ പ്രകടനം മോശമായില്ല.

നിങ്ങള്‍ ഒരു വീട്ടിലെത്തി calling bell അമര്‍ത്തി, കുറച്ച് കഴിഞ്ഞും ആരും വന്നില്ല എന്നു വിചാരിക്കുക. “ഇവിടെ ആരുമില്ലേ?” എന്ന് ആത്മഗതം പറയുമോ? ഇല്ല. പക്ഷെ നമ്മുടെ സിനിമയിലെ ആളുകള്‍ പറയും. ആരുമില്ല എന്നു നമ്മള്‍ കാണുന്നില്ലേ? ആ കഥാപാത്രം അങ്ങിനെയാണ് അപ്പോള്‍ ചിന്തിക്കുന്നതെന്ന് നമുക്ക് പറയാതെതന്നെ അറിയില്ലേ? ഇങ്ങനെയുളള ബാലപാഠങ്ങള്‍ പോലും ലോഹിതദാസിന് വശമില്ല. സിനിമക്ക് അതിന്‍റേതായ ഭാഷ ഇല്ലേ? നീണ്ട monologue-കളും ഒട്ടും ക്രിയാത്മകമല്ലാത്ത ചിത്രീകരണവുമൊക്കെ ചേര്‍ന്ന്, ഒരു നാടകം തിരശ്ശീലയില്‍ കണ്ട അനുഭവമാണ് നിവേദ്യം തരുക.

6 Votes | Average: 3.17 out of 56 Votes | Average: 3.17 out of 56 Votes | Average: 3.17 out of 56 Votes | Average: 3.17 out of 56 Votes | Average: 3.17 out of 5 (Review rating - 6 votes, average: 3.17 out of 5)
Loading ... Loading ...

RSS feed| Trackback URI

11 Comments»

Comment by anu
2007-08-29 11:21:57

din c reviews abt kichamani??????????????????

 
Comment by The One
2007-08-29 11:39:43

Kitchamani…..reviews???? Athu veno??? uhichal pore…. :)

Suresh Gopiyude cinemayanenna otta karyam mathram ormichal mathi….review manasilavum….

Comment by lee
2007-08-29 18:08:39

mone …vakkkukal sookshichu….

Comment by The One
2007-08-30 10:35:14

Chakara Ponnu Mone LEE….Kitchamani reviews vayichu noku!!! Enitu enne theri vilicho!!!

Njan suresh gopiyude fan thanne machu…pakshe ippo adehathinte cinema thakarunathu kanumbol vishamam undu!!! Athu kondu paranjhu poyatha….

Pinne ninaku athu vishamam undakiyengil kshemichere machu!!!

machu! suresh gopiye kure “director” ennu parayunna avanmar chernu nashipichu kondu irikuva…Adeham athu mansilakunilla…..

Ninne pole thanne enikum aa vishamam undu…

 
 
 
Comment by visalamanaskan
2007-08-29 12:32:27

:) എന്തിറ്റാ പെട!

 
Comment by ragfox
2007-08-29 16:01:21

lohidadasinte adutha kalathulla cinimakalellam thanne immathiri painkili type anu. oru mathiri professional nadakakkare pole. cheenju nariya prameyangal adheham veendum veendum pareekshichu kondirikkunnu. malayala cinimayude sthiram format namukkivide kanan patum. ennanavo nammude cinima ivarude kaikalil ninnokke rakshapedunnathu. ivareyokke “genius” anennu kanichu nazhikakku nalpathu vattam interview kanikkunna malayalam chanalukareyum parayathe vayya.

 
Comment by anto
2007-08-30 07:22:39

jayan , your review rocks.. haha , lohi ithu kandal pavam … thanks you saved my time ..

 
Comment by rajan
2007-08-31 15:40:45

അറിവ്: സംഗീതം, നൃത്തം, പാചകം, ചിത്രരചന, അല്‍പം സംസ്കൃതം, പുരാണം… ( Nanotechnology, Molecular biology തുടങ്ങിയവയെക്കുറിച്ചൊന്നും ലോഹിതദാസ് കേട്ടിട്ടില്ല എന്നു തോന്നുന്നു, ഭാഗ്യം. )

hhahahahhhhhhahahahha …sammadichu aliya
great review……

 
Comment by aravind menon
2007-09-13 15:58:48

gr8 review……………

lohithadas dont knw anything…

if u knw everything y cant u try writing and directing….???

 
Comment by aravind menon
2007-09-13 15:59:58

may be coz ther is none in malayalam film industry of ur class to assist and act 4 u.!!!!!!!!!!!

pls reply

Comment by saroj v
2007-11-22 14:08:10

ee review onnu vaayichittayalum, lohithadas oru veendu vicharamnadathiyirunnel mathiyayirunnu !!! veruthe manushyane budhimuttikkan oro painkiliyum kondu vannolum…

 
 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania