Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ആയുര്‍രേഖ

ayurrekha.jpgണ്ടത്തെ മലയാളം soft porn ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ആദ്യപകുതി, ഒരു പ്രശസ്ത ആശുപത്രി ഉടമയായ അപര്‍ണ്ണയെ  ( ലക്ഷ്മി ശര്‍മ്മ ) ചുറ്റിപ്പറ്റിയാണ്. അപര്‍ണ്ണയുടെ മരണം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ( ശ്രീനിവാസന്‍ ) അന്വേഷിക്കുന്നതാണ് രണ്ടാം പകുതി. കെ. കെ. സുധാകരന്‍റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഡെന്നിസ് ജോസഫ്. സംവിധാനം ജി. എം. മനു.

ഈ ചിത്രത്തെക്കുറിച്ച് എടുത്തുപറയേണ്ട ചിലകാര്യങ്ങളുണ്ട്. ഒന്ന്, ഛായാഗ്രഹണം. പല ഷോട്ടുകളും മര്യാദക്ക് focus ചെയ്തിട്ട് പോലുമില്ല. ( നമ്മുടെ ഭാഷയിലെ ഒരു സിനിമയെക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം നടത്തേണ്ടിവരുന്നത് എന്തൊരു കഷ്ടമാണ്! ) രണ്ട്, പശ്ചാത്തലസംഗീതം. എന്തൊക്കെ ശബ്ദങ്ങള്‍, എപ്പോഴൊക്കെ, എങ്ങിനെയൊക്കെ ഉപയോഗിക്കാമെന്ന് യാതൊരു തിരിച്ചറിവുമില്ലാത്ത ഒരാളാണ് അത് ചെയ്തിരിക്കുന്നത്. പിന്നെ ചിത്രത്തിന്‍റെ അതിവിചിത്രമായ അന്ത്യം. സിനിമ കഴിഞ്ഞുവെന്ന് മനസ്സിലായപ്പോള്‍ ഞാനും ശ്രീനിയും മുഖത്തോട് മുഖം നോക്കിയിരുന്നുപോയി.

മുകേഷിന് ഒട്ടും ചേരാത്ത ശബ്ദത്തിലുളള ഒരു പാട്ട് അദ്ദേഹം സിനിമയില്‍ പാടി ആടുന്നുണ്ട്. തമാശയുടെ മേമ്പൊടിയുളള ഒരു വിടനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മേല്‍പറഞ്ഞ ഗാനരംഗം തമാശയായിട്ടാണോ സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയില്ല, പക്ഷെ അതൊന്ന് കാണേണ്ടത് തന്നെയാണ്! ഒരു പക്ഷെ ജീവിതത്തിലാദ്യമായിട്ടായിരിക്കും മുകേഷിന് കൂവല്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്.

ലക്ഷമി ശര്‍മ്മയുടെ അഭിനയവും എടുത്തുപറയേണ്ട ഒന്നാണ്. അവര്‍ക്ക് അത് തീരെ വശമില്ല.

ചിത്രത്തിലെ പല തമാശകളും ചിരി ഉണര്‍ത്തുന്നവയാണെന്നത് ആശ്വാസം നല്‍കുന്നു. ശ്രീനിവാസന്‍ തന്‍റെ സംഭാഷണങ്ങള്‍ക്ക് സംഭാവന നല്‍കിക്കാണണം; മറ്റ് വാചകങ്ങളില്‍ നിന്ന് അവക്കുളള വ്യത്യാസം പ്രകടമാണ്.

രണ്ടുമൂന്ന് കൊല്ലമായി നമ്മുടെ തിയറ്ററുകളിലെ മാറ്റം നിങ്ങള്‍ ശ്രദ്ധിച്ച് കാണും. പണ്ടത്തേതിന് വിപരീതമായി, തിരക്കുളളതും, ആദ്യം നിറയുന്നതും ബാല്‍ക്കണിയാണ്. സ്വസ്ഥമായി സിനിമ കാണണമെങ്കില്‍ താഴെ ഇരിക്കണം, ഇപ്പോള്‍. ഒട്ടുമിക്ക മേഖലകളിലുമുളള നമ്മുടെ മാറ്റത്തിന്‍റെ പ്രതിഫലനമാണ് അത്. പക്ഷെ ജി. എം. മനുവിനെപ്പോലെയുളള സിനിമാക്കാര്‍ തുണിയില്ലാത്ത പെണ്ണുങ്ങളെ കാട്ടി ആളുകളെ ആകര്‍ഷിക്കാനാണ് ഇപ്പോഴും ശ്രമിക്കുന്നത്. സിനിമയിലെ അശ്ലീലച്ചുവ ഒഴിവാക്കി, കുറച്ചുകൂടി കഴിവുളള ടെക്നീഷ്യന്‍സിനെ ഉപയോഗിച്ചിരുന്നെങ്കില്‍ കണ്ടിരിക്കാവുന്ന ഒരു ചിത്രമാക്കി മാറ്റാമായിരുന്നു ഇത്.

‘Crossing some lines means death’ എന്നാണ് സിനിമയുടെ tagline. ഇതും, സിനിമയുടെ കഥയുമായി എന്താണ് ബന്ധമെന്ന് ചിത്രം ഉണ്ടാക്കിയവരോട് തന്നെ ചോദിക്കണം.  ഒരുപക്ഷെ, ticket counter-ന് മുന്നിലുളള വരയാണോ അവരുദ്ദേശിച്ചത്?

2 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 5 (Review rating - 2 votes, average: 5 out of 5)
Loading ... Loading ...

RSS feed| Trackback URI

1 Comment»

Comment by ജയകൃഷ്ണന്‍
2007-11-16 11:23:25

ഇതിവിടെ പ്രസിദ്ധീകരിക്കുന്നതിനു മുന്‍പെ തന്നെ ഞാന്‍ ഒരു തീരുമാനം എടുത്തിരുന്നു. ഈ സിനിമ കാണില്ല എന്ന്‌. ഈയിടെ നാട്ടില്‍ പോയപ്പോള്‍, ആയുര്‍-രേഖയെക്കുറിച്ചു കേട്ടു. ശ്രീനിവാസനും മുകേഷും. ഒന്നു കണ്ടുകളയാം എന്നു വിചാരിച്ചു. എണ്റ്റെ ഭാഗ്യത്തിന്‌ അന്നു രാത്രി തന്നെ ഏതോ ഒരു ചാനലില്‍ ഇതിലെ ഒരു പാട്ടു കണ്ടു. മുകേഷ്‌ പാടി അഭിനയിക്കുന്നു അതില്‍. അപ്പോഴെ ഒരു തീരുമാനമെടുത്തു.

“വേണ്ട മോനെ, വേണ്ട മോനെ…. “

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania