Site menu:

Tags

Site search

The Love Guru കാണുമോ?

View Results

സ്പീഡ് TRACK

speed track.jpgരു സ്പോര്‍ട്സ് കോളേജിന്‍റെ പശ്ചാത്തലത്തിലുളളതാണ് ദിലീപ് നായകനായിട്ടുളള ഈ സിനിമ. ജയസൂര്യ ( നടന്‍ ജയസൂര്യ അല്ല ) എന്ന സംവിധായകന്‍റെ ആദ്യ സംരംഭമാണിത്. രചനയും അദ്ദേഹത്തിന്‍റേതു തന്നെ.

ചിത്രീകരണത്തിനു ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഈ സിനിമ പുറത്തു വന്നത്. ദിലീപിനെ പോലെ ഒരു star അഭിനയിച്ച ചിത്രം എന്തുകൊണ്ട് ഇത്രയും നാള്‍ പെട്ടിയിലിരുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പടം കണ്ടു കഴിഞ്ഞപ്പോള്‍, ഇത് എങ്ങനെ പുറത്തുവന്നു എന്നാണ് അത്ഭുതപ്പെട്ടത്! അടുത്തകാലങ്ങളിലറങ്ങിയ ഏറ്റവും മോശം സിനിമകളുടെ പട്ടികയില്‍ ഇതിനെ ഉള്‍പ്പെടുത്താം.

കോളേജ് കുട്ടികളുടെ ( അഭിനയിക്കുന്നത് മുതുക്കന്മാരാണെങ്കിലും ) പ്രണയവും, അതിനോടനുബന്ധിച്ച അസൂയയും അടിപിടിയും – ആ അറുപഴഞ്ചന്‍ സാധനം – അതാണ് കഥ. ബന്ധുവിന്‍റെ ഓപ്പറേഷനു വേണ്ടി കാശുണ്ടാക്കാനുളള ബദ്ധപ്പാട് – മറ്റൊരു പ്രാചീന പ്രമേയം – അതും കഥയുടെ മുഖ്യ ഭാഗമാണ്. ചിത്രീകരിച്ചിരിക്കുന്നത് കണ്ടു മതിയായ അതേ amateurish രീതിയിലും. 

കണ്ടേ അടങ്ങൂ എന്ന് നിങ്ങള്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, രണ്ടു പേരെ കൂട്ടിക്കൊണ്ടേ ഈ സിനിമയ്ക്കു പോകാവൂ. സലിം കുമാറിന്‍റെയും ജഗതിയുടെയും മറ്റും തമാശ കേട്ടു ചിരിക്കണമെങ്കില്‍ രണ്ടു വശത്തുമിരുന്ന് ആരെങ്കിലും ഇക്കിളി ഇടണം. ഈ നടന്മാരെ ഉള്‍പ്പെടുത്തിയാല്‍ മാത്രം തമാശ താനെ പൊട്ടി മുളക്കുകയില്ല. എന്തെങ്കിലുമൊരു കഴിവ് സംവിധായകനും വേണം. ജഗതിയുടെ ഒരു തമാശ കേട്ടു ചിരിച്ച കാലം മറന്നു. ബോളിവുഡ്ഢിലെ നിലവാരം പോലും പലപ്പോഴും സലിം കുമാറിന്‍റെ തമാശകള്‍ക്ക് ഉണ്ടാവാറില്ല. ഈ പടത്തിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഉണ്ടാക്കുന്നത് കരച്ചിലാണ്.

തന്‍റെ ശാരീരിക പരിമിതികള്‍ സ്വയം അംഗീകരിക്കാന്‍ കൂട്ടാക്കാതെ, ആക്ഷന്‍ ഹീറൊ ആയും മറ്റും അഭിനയിച്ച് ദിലീപ് പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണ്. ബാസ്കറ്റ് ബോള്‍ താരമായും ഹൈജമ്പ് ചാമ്പ്യനായും മറ്റും അഭിനയിക്കണമെന്ന് ഈ കുറിയ മനുഷ്യന്‍ എന്തിന് വാശി പിടിക്കുന്നു? റിയാസ് ഖാന്‍ എന്ന നടന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഏതു റോളില്‍ എങ്ങിനെയൊക്കെ അഭിനയിച്ചാലും, ആ കഥാപാത്രം ഒരു ചെറ്റ ആയിട്ടേ നമുക്കു തോന്നൂ.

ഓരോ പുതിയ സംവിധായകരുടെ സിനിമയും വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ കാണാന്‍ പോകുന്നത്. എന്തെങ്കിലും ഒരു പുതുമ ഉണ്ടാവും എന്ന് ആഗ്രഹിക്കും. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ പുതിയ സംവിധായകരുടെ സൃഷ്ടികള്‍ കണ്ടിട്ട്, മലയാള സിനിമയുടെ ഉളള നിലവാരമെങ്കിലും പോകരുതേ എന്നായി എന്‍റെ പ്രാര്‍ത്ഥന. ക്ലൈമാക്സ് ഒന്നുരണ്ടു മിനിട്ട് നന്നായി ചിത്രീകരിച്ചിരിക്കുന്നു എന്നതൊഴിച്ചാല്‍, ‘തരക്കേടില്ല’ എന്നു പറയാന്‍ യോഗ്യതയുളള ഒരു രംഗം പോലും ഇതിലില്ല. നമ്മുടെ നാട്ടില്‍ ആര്‍ക്കും എന്തും ആവാം എന്നുളളതിന്‍റെ തെളിവാണ് ഈ സിനിമ.

ഈ ചിത്രത്തിനെക്കുറിച്ച് എഴുതുന്നല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കു തന്നെ ഉളുപ്പു തോന്നുന്നു.

6 Votes | Average: 2.67 out of 56 Votes | Average: 2.67 out of 56 Votes | Average: 2.67 out of 56 Votes | Average: 2.67 out of 56 Votes | Average: 2.67 out of 5 (Review rating - 6 votes, average: 2.67 out of 5)
Loading ... Loading ...

RSS feed| Trackback URI

7 Comments»

Comment by Jayakrishnan
2007-03-07 08:25:08

Review seems to be good… Exactly what heard about the movie!!! Expecting more…..

 
Comment by jiji
2007-03-07 11:05:53

review is good, i also have same feeling about Riaz Khan, u watch ‘Mayavi’,

 
Comment by Kalamadan
2007-03-08 08:20:55

Enthanu sahodhara ithu…oru padamenkilum nallathu kandu nokku….ulla panna padamellam kandittu onnum kollilla ennu engane parayan pattum…….

ningal chinthikkum…..kandathalle parayan pattoo ennu…sariyanu…pakshe;

oru thudakkakkaran chilappol flop aakam or nallathakam…nammal nallathum paranjal mathrame avarkku nalla padam pidikkan oru ullsaham varikayullu……

Fazil ethra nalla Director anu…paranjittu valla karyavum undo..ippol veettil irikkunnu…..veedum moneyum vechu padam pidikkuvanulla aagrahuvumayi…..

appol pinne pavam puthu Director’s ne paranjittu valla karyavum undo….

Any way your review seems ok….Can use some more better language…….to specify someone…..(ex: chetta….)… :(

Best wishes…….g j

 
Comment by Sudeep K Pavithran
2007-03-10 10:14:01

Whatever you said about Mr. Dileep is correct! I haven’t seen the movie yet. And after reading this I am not even planning also. I’ll always try to think that the movie is still in the box [പെട്ടി].

Very Good review!!! Keep it up!

KPS

 
Comment by rajesh
2007-03-10 17:34:38

Very Good review!!! Keep it up!

 
Comment by athul raj
2007-03-23 00:36:01

Don’t u like any malayalam cinema? almost all the rewiews are bad reports about the films. Could u please give the name of 2-3 films which u consider perfect or atleast good?

 
Comment by kapil
2007-09-02 00:43:24

Riyaas khane kurichchulla abhiprayam kette chirichchu mannu kappi

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania