Site menu:

Tags

Site search

The Love Guru കാണുമോ?

View Results

അണ്ണന്‍ തമ്പി

annan thampi.jpgമ്മൂട്ടി ഇരട്ട വേഷത്തിലഭിനയിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അന്‍വര്‍ റഷീദ്. രചന ബെന്നി പി. നായരമ്പലത്തിന്‍റേതാണ്. തമ്മില്‍ പകയുളള ഇരട്ട സഹോദരങ്ങളെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഒറ്റവാചകത്തില്‍ പറയുകയാണെങ്കില്‍, ‘മലയാളത്തിലുളള തമിഴ് സിനിമ.’

ഇരട്ടകള്‍ തമ്മിലുളള വഴക്കും, രൂപസാദൃശ്യം കൊണ്ടുണ്ടാവുന്ന confusion-ഉം മറ്റും നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. ഇതില്‍ ഒരു സഹോദരന്‍ ഊമയാണ്. അങ്ങിനെയാണ് നമ്മള്‍ ഇവരെ തമ്മില്‍ തിരിച്ചറിയുന്നത്. കഥയും ചിത്രീകരണവുമൊക്കെ പഴയ തമിഴ് സ്റ്റൈലാണ്. എന്നാലും സമകാലീന മലയാള സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം വളരെ ഭേദമാണ്. സീനുകള്‍ തമ്മില്‍ ബന്ധമുണ്ട്, രചയിതാക്കള്‍ എന്താണ് പറയാനുദ്ദേശിച്ചതെന്ന് നമുക്ക് മനസ്സിലാവും തുടങ്ങിയ ഗുണങ്ങളൊക്കെ ഈ സിനിമക്കുണ്ട്. തമാശകളില്‍ ചിലതൊക്കെ ചിരിയുണര്‍ത്തുന്നവയുമാണ്. ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുളള പോലെ, ഇങ്ങനെയുളള സിനിമകളെടുക്കുന്നവരുടെ ഉന്നം ഉദാത്ത കലയൊന്നുമല്ലല്ലോ. ഇവര്‍ ലക്ഷ്യമാക്കുന്ന പ്രേക്ഷകര്‍ക്ക് ഇടക്ക്‌വെച്ച് ഇറങ്ങിപ്പോകാന്‍  തോന്നിയില്ലെങ്കില്‍, ഇത്തരം സിനിമകള്‍ വിജയിച്ചു എന്നാണര്‍ത്ഥം.

സിനിമകണ്ടുകൊണ്ടിരുന്നപ്പോള്‍ ശ്രീനിയുടെ മൊബൈലില്‍ ഒര text വന്നു: “Hows da movie?” മറുപടി ഇങ്ങനെ: “At least bearable, for a change.”

15 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 515 Votes | Average: 3.6 out of 5 (Review rating - 15 votes, average: 3.6 out of 5)
Loading ... Loading ...

RSS feed| Trackback URI

39 Comments»

Comment by sreejith
2008-04-23 11:32:29

You cud have applied this same review logic for other movies also… atleast for cycle….

 
Comment by kumar
2008-04-23 11:46:39

All our websites write reviews by looking at the crowd response only. Most of them are not sincere. You were different,but now you also goning on their way I afraid!

 
Comment by mashood
2008-04-23 11:51:30

ഇവിടെ കണ്ട ഒപീനിയന്‍ പോള്‍ ആണു ഈ കുറിപ്പിനാധരം നിങള്‍ ഫിത്ന കാണുമോ ഇല്ല കാരണം എനിക്ക് അള്ളാഹുവിനെയും ഭീകരരെയും പേടിയാണു . പ്രിയ സഹോദരാ അള്ളാഹുവും ഭീകരരും ഒരു നാണയതിന്‍റെ രണ്ടു വശമല്ല ഒരു മുസ്ലീം 5 നേരവും അള്ളാഹുവിനെ സ്തുതിക്കുന്നു എന്നു പറഞാല്‍ അവന്‍ ഭീകരരെ ഭയക്കുന്നു എന്നല്ല ആദ്യം മസ്സിലാക്കാന്‍ ശ്രമിക്കുക ഒരു സിനിമയോ ഒരു കാറ്ട്ടൂണൊ അല്ലങ്കില്‍ ആരെങ്കിലും ഒരു നോവലൊ എഴുതിയതുകൊണ്ട് ഒരു മതെതെയും നശിപ്പിക്കാന്‍ കഴിയില്ല (കൂടുതല്‍ എഴുതണമെന്നുണ്ദ് പക്ഷെ ടൈപ് ചെയ്യാന്‍ ഓഫീസില്‍ സമയമില്ലാത്തതു കൊണ്ട്‌ മാത്രം

 
Comment by 13
2008-04-23 12:13:35

വളരെ മോശം റിവ്യൂ !!!!!!
അവിടെയും ഇവിടെയും തോടതെയുല്ലാ റിവ്യൂ!!!!
റിവ്യൂ എഴുതാന്‍ സമയമില്ലെ ???
തട്ടിക്കുട്ടു റിവ്യൂ!!!
കുറച്ചുകൂടി വിശേധമായ റിവ്യൂ പ്രതിക്ഷിക്കുന്നു !!!!!

 
Comment by ahamed
2008-04-23 12:28:43

കഷ്ട്ടം…എല്ലാ സിനിമകളിലെയും കുറ്റം മാത്രം കണ്ടു പിടിക്കുന്ന താങ്കള്ക്ക് എന്തെ തീരെ നിലവാരം ഇല്ലാത്ത അണ്ണന്‍ തംബിയില്‍ കുറ്റം ഒന്നും കണ്ടു പിടിക്കാന്‍ സാതിച്ചില്ല!!!y??y??y???
ഇതാണ് ശരിക്കും ഇരട്ടത്താപ്പ്‌….എന്തെ റിവ്യൂ 2 PARAGRAPH’IL നിര്‍ത്തിയത്??
really shame mr…..

 
Comment by aro
2008-04-23 12:31:33

Eee page inte 60% Adds 25% other items 15% Review!!!! Jayan Muthalali aayoo??

Vanigya valkaranam, aagola pradibhasam, undan pori… muthalaya vallathum aaano karanam???

Eee site yapozhum nokunathu oru differnt angle il ninnum cinemaye kaanana…
But annan thambi review oru pettu thenga aayi poyi… Expecting an update.

Ippol ithu oru ‘Asianet’ style pole thonni…..
- Parasayathintte athi prasaram
- Last review page ile rosham, pinagy pokku, pukazthal…

Chilapol entei thonalakam, nannayi kaanan ullaa agrahathodei….

 
Comment by ahamed
2008-04-23 12:36:36

hooo….annan thambi enkilum thankalku eshttam aayello….
great…

 
Comment by ram
2008-04-23 12:53:28

enthuvaadey ithu…. :-)

 
Comment by jacob
2008-04-23 13:14:22

That review pretty much explains the whole thing.. If he finds a movie bad, he would write atleast 3 pages criticising the movie and if the movie is good, just a onliner saying, its okay..

And man you call that a review?? Atrocious..

 
Comment by Pacha
2008-04-23 13:26:19

hi

ethu film review ano atho mattenthengilum ano?
engine ano review ezhuthendathu?
valare mosham?

 
Comment by mashood
2008-04-23 14:14:54

ഇവിടെ കണ്ട ഒപീനിയന്‍ പോള്‍ ആണു ഈ കുറിപ്പിനാധരം നിങള്‍ ഫിത്ന കാണുമോ ഇല്ല കാരണം എനിക്ക് അള്ളാഹുവിനെയും ഭീകരരെയും പേടിയാണു . പ്രിയ സഹോദരാ അള്ളാഹുവും ഭീകരരും ഒരു നാണയതിന്‍റെ രണ്ടു വശമല്ല ഒരു മുസ്ലീം 5 നേരവും അള്ളാഹുവിനെ സ്തുതിക്കുന്നു എന്നു പറഞാല്‍ അവന്‍ ഭീകരരെ ഭയക്കുന്നു എന്നല്ല ആദ്യം മസ്സിലാക്കാന്‍ ശ്രമിക്കുക ഒരു സിനിമയോ ഒരു കാറ്ട്ടൂണൊ അല്ലങ്കില്‍ ആരെങ്കിലും ഒരു നോവലൊ എഴുതിയതുകൊണ്ട് ഒരു മതെതെയും നശിപ്പിക്കാന്‍ കഴിയില്ല, നിങള്‍ക്ക് സമയമുണ്ടെങ്കില്‍ ഇസ്ളാമിനെ കുറിച് അറിയാന്‍ ശ്രമിക്കുക , പല പുസ്തകങ്ങളും സൌജന്യമായി കിട്ടാനുണ്ട് ഖുറാന്‍ തര്ജുമ വരെ, എന്നിട്ട് ഇന്നതെ ഭീകരതയും ഇസ്ളാമും എത്ര മാത്രം വ്യത്യാസം ഉണ്ട് എന്നറിയുക എന്‍ ടി എഫ് , കിന്ദിയെഫ് എന്ന ക്ഷുദ്രജീവികള്‍ ഉള്പ്പെടെ

Comment by noufal
2008-04-23 15:31:48

mashe cinema charchakkidayil prabodhanam nadathukayano?

 
Comment by rahul
2008-04-23 15:47:05

താങ്കള്‍ക്ക് വേറെ ഒരു പണിയും ഇല്ലേ .
അള്ളാഹുവിന്‍റെ പരസ്യം കൊടുക്കാന്‍
താങ്കളെ എല്പിച്ചിട്ടുണ്ടോ

 
 
Comment by Justin
2008-04-23 14:53:29

I have been waiting for the review of this film for the last 5 or 6 days. I didn’t expect such a short review after these much days !!!! Please give a detailed review

 
Comment by luttapi
2008-04-23 17:23:38

Ethu ethanu mashe review thanne ano.. If you want to tell something to othes , first of all u need to clear about your reviews other wise it would be like this. Please take care of this next time onwards ..

 
Comment by mashood
2008-04-23 19:45:38

mr. rahul please check the left bottom of this website, see the opinion poll..

 
Comment by mashood
2008-04-23 20:36:30

sorry:
mr. rahul /mr. noufal please check the RIGHT TOP of this website, see the opinion poll..

Comment by noufal
2008-04-24 11:21:58

മസൂദ് ഈ വിസയത്ത്തില്‍ ഞാന്‍ മുന്നേ തന്നെ എന്റെ എതിരഭിപ്രായം എഴുതിയിരുന്നു. ഇതിന്ന്‍ തൊട്ടുമുന്നേയുള്ള സിനിമകളുടെ രിവ്യുകള്‍ നോക്കുക. Comment by noufal
മുല്ല, ഇന്നത്തെ ചിന്താ.. , ഡാ ഇന്കോട്ടു..
പിന്നെ ഇത് ഒരു വ്യക്തിപരമായ സൈടാണ്. ഇത്തരം സിനിമാ ചര്‍ച്ചക്കിടയില്‍ ഇതിന്റെ നടത്തിപ്പ്കാര്‍ക്ക് മടുചില അജണ്ടകള്‍ ഉണ്ടാകും.

 
Comment by rahul
2008-04-24 14:57:32

Admin Warning: No advertising, promotion of products or services, or posting of web links (URLs). You may include URLs if the web site is relevant to the discussion.

 
 
Comment by shafeeel
2008-04-24 01:41:23

കാണില്ല, എനിക്ക് അളളാഹുവിനേയും ഭീകരരേയും പേടിയാണ്..
why u mix ALLAH and Terrorist in a link
this is not fair..
its hurting the feelings of muslims…
plz change the poll options.

 
Comment by ezhuthiya ban cheyyum
2008-04-24 01:58:00

This comment has been deleted by the administrator.  We respect  freedom of speech but please help us keep this website clean and civilized. Thank you.

 
Comment by WOLF
2008-04-24 03:54:02

Jaya, We are not expecting a review like this from you.
lets us know the good and bad things abt this movie

 
Comment by vinod
2008-04-24 06:22:37

…….hey ” you are playing double role…………try to make an
imaprtial review……….2 para review………..!!!!!!!!!!

it’s really unbelivable from you…………really unbelivable……….

 
Comment by Haree | ഹരീ
2008-04-24 09:05:57

:(
ഇതെന്താണു പറ്റിയത്! ജയന്‍ എന്തെങ്കിലും പറയുവാന്‍ ശ്രമിക്കുകയാണോ? (സിനിമയെക്കുറിച്ചല്ല, ജയന്റെ രീതികളെ/റിവ്യൂകളെക്കുറിച്ച്…)

 
Comment by phenomenon
2008-04-24 12:05:28

Hello All ,

Something that i like about Jayan is that , he believes in what he says , unlike most others.

Thats appreciable , sometimes you are wrong , sometimes right .,its just the percentage
difference that matters .

Jayan is MOSTLY right , this review was good , why should you elaborate everything , when you
have nothing to say .

Keep it simple thats the spirit .

Comment by 13
2008-04-24 12:19:26

അങ്ങനെ ജയനും ഫാന്‍സ്‌ !!!!!!

 
 
Comment by Dan
2008-04-24 14:33:02

Yes, i do agree that this is a Tamil film in Malayalam. Not getting bored in between but for that you need to keep on saying yourself that you are watching a Tamil film. About the review, this much is not enough for the visitors of this site. An in-depth analysis is required, and that is what every one expects from you. So please update the review. Hope you will consider my request

 
Comment by ജയകൃഷ്ണന്‍
2008-04-24 14:53:21

എന്നാലും സമകാലീന മലയാള സിനിമകളെ താരതമ്യം ചെയ്യുമ്പോള്‍ ഈ ചിത്രം വളരെ ഭേദമാണ്. സീനുകള്‍ തമ്മില്‍ ബന്ധമുണ്ട്, രചയിതാക്കള്‍ എന്താണ് പറയാനുദ്ദേശിച്ചതെന്ന് നമുക്ക് മനസ്സിലാവും തുടങ്ങിയ ഗുണങ്ങളൊക്കെ ഈ സിനിമക്കുണ്ട്. തമാശകളില്‍ ചിലതൊക്കെ ചിരിയുണര്‍ത്തുന്നവയുമാണ്. ഞാന്‍ മുമ്പ് സൂചിപ്പിച്ചിട്ടുളള പോലെ, ഇങ്ങനെയുളള സിനിമകളെടുക്കുന്നവരുടെ ഉന്നം ഉദാത്ത കലയൊന്നുമല്ലല്ലോ. ഇവര്‍ ലക്ഷ്യമാക്കുന്ന പ്രേക്ഷകര്‍ക്ക് ഇടക്ക്‌വെച്ച് ഇറങ്ങിപ്പോകാന്‍ തോന്നിയില്ലെങ്കില്‍, ഇത്തരം സിനിമകള്‍ വിജയിച്ചു എന്നാണര്‍ത്ഥം.

കണ്ടിരിക്കാവുന്ന ചിത്രം.
ധൈര്യമായി കണ്ടോളൂ…
പടം വിജയിച്ചു.

ഇതൊക്കെയാണോ ഉദ്ദേശിച്ചത്‌…..?

നിരൂവണം ഇല്ലോളമെ ഒള്ളേങ്കിലെന്ത്‌, പൊളപ്പന്‍ തന്നെ കെട്ടാ… സബാഷ്‌….

NB: ഈ നിരൂപണം വായിച്ച്‌ ഹൃദയം തകറ്‍ന്നവറ്‍ക്ക്‌ എണ്റ്റെ ഹൃദയംഗമമായ ബാഷ്പാഞ്ജലികള്‍… ബുഹാഹാ…

 
Comment by സത്യ
2008-04-24 16:31:41

റിവ്യൂ അയാള്‍ അത് രണ്ടു പേജില്‍ കവിയാതെ എഴുത്തന്‍ ഇതു പരിക്ഷയോ മറ്റോ ആണോ? പിന്നെ ഫിത്ന കാണുമോ യെന്ന ഒരു ചോദിയത്തിനു നമ്മുടെ സുഹ്രതുകള്‍ തല തള്ളേണ്ട കരിയമില്ല, കാരണം മറൊരാളുടെ അഭിപ്രായ സ്വത്ന്ദ്രിയത്തില്‍ കൈകടതന്‍ നമുക്കു അവകാശമില്ല. മാത്രമല്ല നിങ്ങള്‍ അള്ളാഹുവില്‍ വിശ്വസിക്കുനത് നല്ലത് തന്നെ, പക്ഷെ അവിശ്വസികല്ലേ കൊല്ലരുതേ! ഭീകരരെ വിശ്വസിക്കുനത് കൊണ്ടു ഫിത്ന കനണ്ടിരികരുതെ! പിന്നെ ഇതില്‍ എന്താ ഹിഡന്‍ അജണ്ടയെന്നു മനസിലായില്ല…

Comment by കാമുകന്‍
2008-04-25 15:33:05

അക്ഷരാഭ്യാസം ഇല്ലാത്ത താങ്കള്‍ ദയവായി കമന്‍റ് എഴുതരുത് .
ഇപ്പോള്‍ എഴുതിയതിന്‍റെ ഇംഗ്ലീഷ് പരിഭാഷ
അയച്ചുതന്നാല്‍ വല്യ ഉപകാരമായിരിക്കും.
എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാനാണ്.

 
 
Comment by കാമുകന്‍
2008-04-25 11:53:29

അക്ഷരാഭ്യാസം ഇല്ലാത്ത താങ്കള്‍ ദയവായി കമന്‍റ് എഴുതരുത് .
ഇപ്പോള്‍ എഴുതിയതിന്‍റെ ഇംഗ്ലീഷ് പരിഭാഷ
അയച്ചുതന്നാല്‍ വല്യ ഉപകാരമായിരിക്കും.
എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലാക്കാനാണ്.

 
Comment by rajakrishnan
2008-04-27 07:08:04

so at last sreeni was not there with u when u saw this movie

 
Comment by Raghu
2008-04-28 16:55:12

Its shame on u Jayan…We expect a well structured review, which touch each and every part of a cinema, from you…But we are disappointed this time…Are you telling that you couldn’t find any gud or bad points rather than a “bearable film” comment…If so I will tell you that you had lost your rights to comment the other films as well…I didn’t like your review only because you never tell a positive comment on a film…Still I felt to read your review…but this time this is toooooo much…Please add more points to the review, if you realize you were wrong… We like to have a gud critic in you….

 
Comment by Pakalmaanyan
2008-04-29 23:15:14

Ithorumaathiry vazhipaadinu ezhuthiyathu pole poleyundallo? Aaa Jayan touch evide poyi?

 
Comment by a well wisher
2008-04-30 22:48:35

ഇവീടെ കണ്‍ട opinion poll ഒഴിവാക്കാമായിരുന്നില്ലേന്നൊരു സംശയം ആരെയെന്‍കിലും വേദനീപ്പിക്കാത്ത രീതിയല്ലേ ഭംഗി

 
Comment by viju
2008-05-03 16:37:21

what is this man? give us a update. review is not up to the mark.

 
Comment by Jobin
2008-05-04 13:52:40

You could have given a detailed review instead of making this escape act…

 
Comment by smokin
2008-05-06 12:01:13

ee padathe patti ithil kooduthal enthu parayaan????ellaavarum padathinu poyathu oru nalla entertainer kaananaanu…….athu kitti…….deres nuthin special abt da muvee lik rajamanikyam 2 say………….ithu thanne dharaalam………….criticise cheyyunnavar padam kaanuvaanengil,avarkku manassilaavum…………….

 
Comment by Justin
2008-05-19 21:52:47

<i>ജഗതി ഒരു വികലാംഗനായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അയാളുടെ അംഗവൈകല്യത്തെ ചുറ്റിപ്പറ്റിയും കുറച്ച് ‘തമാശ’കളുണ്ട്. സംസ്കാരമില്ലാത്ത പ്രവൃത്തിയാണത്.</i>

ee vajakam ningalude Hallo reviewil ninnulladhaanu.. Ee Annan Thampiyilum undu oru Ooma character.. Ayalude angavykalyathe chuttipattiyum thamaashakal ille.. adhum samskaaramillaatha pravarthi thanne alle??????? Adhu enthaa ennittu ivide paraamarshikkaathadhu????

 
Name (required)
E-mail (required - never shown publicly)
URI
Your Comment (smaller size | larger size)
I have read and understood Comment rules.

Use Gravatar to display your pics on comments.
This Google tool helps you trasliterate your comments to Malayalam.

joe gourley ohio state | mustek vist ascanner a3 driver | bluetick coonhound gifts | amoretto sour | cnn mamaroneck | mustekasetti | george hanstein | avia shoes new york store | cnn news astronaut flying intoxicated | charisma vol 1 bigbooty | mustek scanner 600 | joe giarratano | cnn lou dobbs mailing address | mustel harmonium | bluetooh drivers | joe girardi barber | avian chair deluxe | charissa thompson gallery | mustek dv2000 video camera | george hary in ct | joe gibbs nhra racing | sven bargen | cnn headline news mars exploration | joe glasow | charismatic tape lending library | avian capo | george harrison plagarism suit | cnn portucel | mustella | avian biotech classifieds | charismatic lutherans troy mi | cnn meredith emerson disappearnce | mustek mp100 | sven behrends | sven bechstedt | bluetooth 8125 internet gprs | bluetick coonhound in new mexico | ernie aikens | bluetie comparison | cnn kwangju massacre | bluetooth 787 5839 | cnn hungary baja | aviacsa airlines information | ernie allsup | charismatic churches in dominican republic | avian demography unit james harrison | bluetip shark | avia uv | joe gillich | bluetongue virus virion | avia lcd car | george harrison wah wah mp3 | sven bartusch | george harrison python cameo | sven blankenburg | bluetooth adapter for gm vehicles | amoreux solitaires | bluetick coon hounds for sale | ernie ball stingray bass guitar | amores pizza and wings | joe giovannetti | mustela dermo pediatrics | avian diving reflex | cnn heidi collins bio | amorette discs | charisma pink leather jacket | sven agostini berlin | mustek scanner 600 iii ep | george harchar | charisse morris | cnn lifting the veil | amores dental | amored fury crack | mustek mp70b manual | george harvey in lovely bones | george hayduke quotes | amorex | joe glarner | george handtmann | avia hp2000 | aviaci | joe gottsch photos | avian exotic calgary | charissa my space | joe gibbs racing motocross | charisma resin | joe gausman | amoret spenser | avian epidemic in prisons | amores perros famous lones | george harkinson | george harrison b wyoming genealogy | charisma window curtains | mustek international inc classic dvd-102 | charisma samsonite | charisma saint cloud mn | cnn news brodcaster linden | joe gladwyn | george hartford ludlum | bluetones blood bubble | mustek tabloid scanner | amored cable market | ernie ball bass dating | sven bersch | george harrison abandoned love | amores lyric mil remix | cnn hln | mustela stretch marks intensive action | charismatic craft witch | george hatter buxton ontario canada | charismatic catholics kansas city | amore wine labels | avia tel aviv | joe gerth human interactive design | avian botulism lake erie | sven bienert | ernie barnes paintings wallpaper | joe gibson coldwell banker sacramento | erni din41612 | charissa cheah | amored core | avian bird flu h5n | joe gillies karate | cnn moore gupta video | amore un ladroncello | ernie ball wonder wipes | mustek dv5000 | charisma tits playboy jokes | avia montre | cnn mac cafferty | sven ahlqvist | avia prox reader | aviador dro nuclear si | mustek pd77b | charisma restaurant dallas texas | amoreiras cinema | sven blunk | mustek scanner 1200ub | joe gillies karate ontario | erni miller | mustek pvr h230 review | avia video calibration | george hangleton harry potter | amoreti la | joe goodsir | george hammer cmc | aviaion | mustek mfc 800 | bluetooth 4gb mp3 palm lifedrive | bluetick coonhound blue healer mix | mustela vs clarins stretch mark | joe gordon mvp | bluetone bruce | george hartwell grand rapids michigan | sven baars | mustek mdc 830z | ernie ball earthwood bass | mustek dvd r100lb | amores lejanos lyrics | avian conference 1934 jewish immigration | avia ii home theatre | charismatic omaha church | george harrison bangla desh | bluetooth abh ren | bluetooth adapter for saab 9-3 | ernie bach cars | charissa lane | joe gissendanner | sven and the fabulous lovebirds | avia skinny | cnn headline news robin meade | mustela rf |