Site menu:

Tags

Site search

The Love Guru കാണുമോ?

View Results

Of ദി പീപ്പിള്‍

7 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 57 Votes | Average: 4.43 out of 5 (Review rating - 7 votes, average: 4.43 out of 5)
Loading ... Loading ...

of the people.jpgലയാളസിനിമകള്‍ കണ്ട് കണ്ട് എനിക്കും ശ്രീനിക്കും നല്ല ക്ഷമയാണ്. അല്പമെങ്കിലും പിടിച്ചിരിക്കാമെങ്കില്‍, സിനിമ മുഴുവന്‍ കണ്ടിട്ടേ ഞങ്ങള്‍ തിയറ്റര്‍ വിടൂ. ‌പക്ഷെ നവാഗതനായ ശ്രീകുമാര്‍ ശ്രേയസ് എഴുതി, ജയരാജ് തട്ടിക്കൂട്ടിയ ഈ സിനിമയില്‍ നിന്നും ഇടവേള ആയപ്പോഴേക്കും ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്നു വായിക്കുക »

കങ്കാരു

4 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 54 Votes | Average: 3.75 out of 5 (Review rating - 4 votes, average: 3.75 out of 5)
Loading ... Loading ...

kankaru.jpgജോസ്കുട്ടി ( പൃഥ്വിരാജ് ) M. Com-കാരനാണെങ്കിലും പ്രാരാബ്ദങ്ങള്‍ കാരണം ഓട്ടോറിക്ഷ ഓടിക്കുകയാണ്. അയാള്‍ സാമ്പത്തികമായ ‌ഞെരുക്കം മൂലം, ഒരു കുട്ടിയുളള, പണക്കാരിയായ ഒരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തയ്യാറാവുന്നതും തുടര്‍ന്നുളള സംഭവവികാസങ്ങളുമാണ് സിനിമ. അനില്‍ രാജിന്‍റെ ഈ കഥ തിരക്കഥയാക്കിയിരിക്കുന്നത് ജെ. പളളാശ്ശേരി. രാജ് ബാബുവാണ് സംവിധായകന്‍. ഇവര്‍ക്കാര്‍ക്കും തന്നെ, കഥയില്‍ എന്തെങ്കിലുമൊരു യുക്തി വേണമെന്ന് നിര്‍ബന്ധമില്ല എന്ന് തോന്നുന്നു. ഒന്നുരണ്ട് ഉദാഹരണങ്ങള്‍ പറയാം, പക്ഷെ കഥയിലെ ചില പ്രധാന ‘twist’കളെക്കുറിച്ച് പരാമര്‍ശിക്കേണ്ടിവരും. സിനിമ കാണുന്നതിന് മുമ്പ് അതറിഞ്ഞാല്‍ കുഴപ്പമില്ലാത്തവര്‍ മാത്രം തുടര്‍ന്നു വായിക്കുക »

ഫ്ലാഷ്

10 Votes | Average: 4.2 out of 510 Votes | Average: 4.2 out of 510 Votes | Average: 4.2 out of 510 Votes | Average: 4.2 out of 510 Votes | Average: 4.2 out of 5 (Review rating - 10 votes, average: 4.2 out of 5)
Loading ... Loading ...

flash.jpgളരെ കാലങ്ങള്‍ക്ക് ശേഷം സിബി മലയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ഇത്. എന്നാല്‍ ഭാസുരചന്ദ്രന്‍റെ ഈ രചന, നമ്മുടെ intelligence-ന് നേരെയുളള insult ആണ്. സിനിമ കണ്ട് ഞാന്‍ വളരെ blank ആണ് ഇപ്പോള്‍. എന്നാലും എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാന്‍ ശ്രമിക്കാം. എന്‍റെ അനുഭവം നിങ്ങള്‍ക്കുണ്ടാവരുതല്ലോ. തുടര്‍ന്നു വായിക്കുക »

കഥ പറയുമ്പോള്‍

9 Votes | Average: 4.89 out of 59 Votes | Average: 4.89 out of 59 Votes | Average: 4.89 out of 59 Votes | Average: 4.89 out of 59 Votes | Average: 4.89 out of 5 (Review rating - 9 votes, average: 4.89 out of 5)
Loading ... Loading ...

katha parayumbol.jpgരിദ്രനായ ബാര്‍ബര്‍ ബാലന്‍റെ ഗ്രാമത്തിലേക്ക് ഒരു സിനിമാ സംഘം ചിത്രീകരണത്തിനായെത്തുന്നു. ബാലന്‍റെ പഴയ സുഹൃത്താണ് സിനിമയിലെ നായകനടന്‍ അശോക് രാജ് ( മമ്മൂട്ടി ) എന്ന് അറിയുന്നതോടെ ഗ്രാമവാസികള്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി അയാളെ സേവപിടിക്കുന്നു. ഇതാണ് സിനിമയുടെ പശ്ചാത്തലം. ബാര്‍ബര്‍ ബാലനെന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ തന്നെയാണ് രചന. നവാഗതനായ മോഹനനാണ് സംവിധാനം. തുടര്‍ന്നു വായിക്കുക »

റോമിയോ

6 Votes | Average: 3.67 out of 56 Votes | Average: 3.67 out of 56 Votes | Average: 3.67 out of 56 Votes | Average: 3.67 out of 56 Votes | Average: 3.67 out of 5 (Review rating - 6 votes, average: 3.67 out of 5)
Loading ... Loading ...

romeo.jpgനു ( ദിലീപ് ) ഒരു male nurse ആണ്. അയാള്‍ പലപ്പോഴായി പരിചയപ്പെടുന്ന മൂന്ന് പെണ്‍കുട്ടികള്‍ അയാളില്‍ ആകൃഷ്ടരാകുന്നു; അവര്‍ മൂവരും അയാളെ വിവാഹം കഴിക്കാന്‍ നടക്കുന്നു. തുടര്‍ന്നുണ്ടാവുന്ന തെറ്റിദ്ധാരണകളും കോലാഹലങ്ങളുമാണ് സിനിമ. റാഫിയും മക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ രചന സംവിധാനം ചെയ്ത് കുളമാക്കിയിരിക്കുന്നത് രാജസേനന്‍. തുടര്‍ന്നു വായിക്കുക »

റോക്ക് N’ റോള്‍

9 Votes | Average: 4.11 out of 59 Votes | Average: 4.11 out of 59 Votes | Average: 4.11 out of 59 Votes | Average: 4.11 out of 59 Votes | Average: 4.11 out of 5 (Review rating - 9 votes, average: 4.11 out of 5)
Loading ... Loading ...

rock n' roll.jpgന്ദ്രമൌലി ( മോഹന്‍ലാല്‍ ) പ്രഗത്ഭനായ percussion കലാകാരനാണ്. അയാള്‍ ഒരു ഗായികയുമായി പ്രണയത്തിലാവുന്നതും, അവളെ കിട്ടുവാനായി കാട്ടിക്കൂട്ടുന്ന വിക്രിയകളുമാണ് കഥ. രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത ഈ സിനിമ അദ്ദേഹം അടുത്തകാലത്തിറക്കിയ മറ്റു തട്ടുപൊളിപ്പന്‍ സാധനങ്ങളെപ്പോലെ തീരെ മോശമല്ല. തുടര്‍ന്നു വായിക്കുക »

ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍?

5 Votes | Average: 3.4 out of 55 Votes | Average: 3.4 out of 55 Votes | Average: 3.4 out of 55 Votes | Average: 3.4 out of 55 Votes | Average: 3.4 out of 5 (Review rating - 5 votes, average: 3.4 out of 5)
Loading ... Loading ...

hareendran oru nishkalankan.jpgരു ഷക്കീലച്ചിത്രം കണ്ടിട്ട് അതില്‍ അശ്ലീലമുണ്ട് എന്ന് പരാതിപ്പെടുന്നത് പോലെയാണ് ഒരു വിനയന്‍ സിനിമ കണ്ടിട്ട് അത് മോശമാണെന്ന് പറയുന്നത്. ഒരുപക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് വിനയന്‍ എന്ന പേരായിരിക്കും. സംവിധാനം വിനയന്‍ എന്ന് പറഞ്ഞാല്‍ “അയ്യോ!!!”  എന്നായിരിക്കും മിക്കവരുടേയും സ്വാഭാവിക പ്രതികരണം. നാലാംകിട ചിത്രങ്ങള്‍ ഒന്നിന് പുറകേ ഒന്നായി പടച്ചുവിടുകവഴി അദ്ദേഹം ഇത്തരമൊരു അഭിപ്രായം മാറ്റിയെടുക്കാന്‍ ഒട്ടും ശ്രമിക്കുന്നുമില്ല. തുടര്‍ന്നു വായിക്കുക »

ആയുര്‍രേഖ

2 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 52 Votes | Average: 5 out of 5 (Review rating - 2 votes, average: 5 out of 5)
Loading ... Loading ...

ayurrekha.jpgണ്ടത്തെ മലയാളം soft porn ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ആദ്യപകുതി, ഒരു പ്രശസ്ത ആശുപത്രി ഉടമയായ അപര്‍ണ്ണയെ  ( ലക്ഷ്മി ശര്‍മ്മ ) ചുറ്റിപ്പറ്റിയാണ്. അപര്‍ണ്ണയുടെ മരണം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ( ശ്രീനിവാസന്‍ ) അന്വേഷിക്കുന്നതാണ് രണ്ടാം പകുതി. കെ. കെ. സുധാകരന്‍റെ കഥ തിരക്കഥയാക്കിയിരിക്കുന്നത് ഡെന്നിസ് ജോസഫ്. സംവിധാനം ജി. എം. മനു. തുടര്‍ന്നു വായിക്കുക »

നാല് പെണ്ണുങ്ങള്‍

11 Votes | Average: 3.55 out of 511 Votes | Average: 3.55 out of 511 Votes | Average: 3.55 out of 511 Votes | Average: 3.55 out of 511 Votes | Average: 3.55 out of 5 (Review rating - 11 votes, average: 3.55 out of 5)
Loading ... Loading ...

naalu pennungal.jpgണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത് കുഴപ്പം എന്‍റെയാണ് എന്നാണ്. നമ്മുടെ വാഴ്ത്തപ്പെടുന്ന ‘art’ പടങ്ങള്‍ കണ്ടിട്ട് ബോറടിക്കുന്നത്, എനിക്ക് വിവരമില്ലാത്തതുകൊണ്ടാണെന്ന് ന്യായമായും ഞാന്‍ കരുതി. ഇന്നലെ, തകഴി ശിവശങ്കരപ്പിളളയുടെ നാല് കഥകളെ അടിസ്ഥാനപ്പെടുത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘നാല് പെണ്ണുങ്ങള്‍’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി - എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്ന്. തുടര്‍ന്നു വായിക്കുക »

സുഭദ്രം

6 Votes | Average: 4.83 out of 56 Votes | Average: 4.83 out of 56 Votes | Average: 4.83 out of 56 Votes | Average: 4.83 out of 56 Votes | Average: 4.83 out of 5 (Review rating - 6 votes, average: 4.83 out of 5)
Loading ... Loading ...

subhadram.jpgചില ചിത്രങ്ങളുണ്ട്, they are so bad, that they become good. ഈ ഹൊറര്‍ സിനിമ നിങ്ങള്‍ നല്ലവണ്ണം ആസ്വദിക്കും. പേടിച്ചിട്ടല്ല, മറിച്ച് ഇതിലെ unintentional തമാശകള്‍ നിങ്ങളെ നന്നായി ചിരിപ്പിക്കും. ശ്രീലാല്‍ ദേവരാജ് ആണ് കഥയും സംവിധാനവും. തിരക്കഥ മാടമ്പ് കുഞ്ഞിക്കുട്ടന്‍. അ‌ജയന്‍ ഓച്ചന്തുരത്തിന്‍റെ സംഭാഷണങ്ങള്‍, എങ്ങിനെ എഴുതരുത് എന്നുളളതിന്‍റെ ഉദാഹരണമാണ്. തുടര്‍ന്നു വായിക്കുക »

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania