Site menu:

Tags

Site search

The Love Guru കാണുമോ?

View Results

ഷേക്സ്പിയര്‍ M. A. മലയാളം

ജയഭാരതി തീയറ്റേഴ്സിന് വേണ്ടി നാടകം എഴുതുന്നത് ഷേക്സ്പിയര്‍ പവിത്രനാണ് ( ജയസൂര്യ ). അനേകം പുരസ്കാരങ്ങള്‍ നേടിയിട്ടുളള അദ്ദേഹം ഇപ്പോള്‍ writer’s block അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ജയഭാരതി തീയറ്റേഴ്സിന് ഉടനെ ഒരു പുതിയ നാടകം വേണം താനും. തീയറ്ററുകാര്‍ പവിത്രനെ ഒരു നാട്ടിന്‍പ്രദേശത്ത് കൊണ്ടുപോയി താമസിപ്പിക്കുന്നു, എഴുതുവാനായി.

പച്ചമരത്തണലില്‍

പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ സച്ചിദാനന്ദന്‍റെ ( ശ്രീനിവാസന്‍ ) ഏഴ് വയസ്സുളള മകളെ ഒരു ടി. വി. പരസ്യത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്നു. തമിഴ്നാട്ടില്‍ വെച്ച്, രണ്ടുമൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പരസ്യചിത്രീകരണത്തിനിടയിലെ ഒരു യാത്രക്കിടയില്‍, ബസ്സില്‍ നിന്ന് കുട്ടി അപ്രത്യക്ഷമാവുന്നു. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കുന്നു. തുടര്‍ന്ന് മറ്റ് പല കഥകളും ചുരുളഴിയുന്നു.

സ്വര്‍ണ്ണം

നമ്മിളിതുവരെ കേട്ടിട്ടില്ലാത്ത കഥയാണ് ആദ്യപകുതിവരെ. ശിരുവാണി എന്ന പുഴയുടെ അടിത്തട്ടില്‍ സ്വര്‍ണ്ണമുണ്ട്. പക്ഷെ അതെടുക്കുന്നത് അപകടം പിടിച്ച പണിയാണ്, അതിനൊരുങ്ങിയ പലരും മരിച്ചിട്ടുണ്ട്. എന്നാല്‍ ദിവാകരന്‍ ( കലാഭവന്‍ മണി ) മുങ്ങിയാല്‍ നിധി തീര്‍ച്ചായായും കിട്ടുമെന്ന് അവന്‍റെ വയസ്സായ അമ്മ വിശ്വസിക്കുന്നു. പക്ഷെ ദിവാകരന് അതില്‍ താല്‍പര്യമില്ല, അവന് അദ്ധ്വാനിച്ച് ജീവിക്കാനാണ് ഇഷ്ടം.

ശലഭം

പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുപോലെ ഒരെണ്ണം… മാടമ്പ് എഴുതി, സുരേഷ് പാലാഞ്ചേരി സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ ‘കഥ’ താഴെ പറയാം. നിങ്ങള്‍ എന്നെ വിശ്വസിക്കണം, ഞാന്‍ നുണയല്ല പറയാന്‍ പോകുന്നത്. ഇങ്ങനെ പറയാന്‍ കാരണമുണ്ട് – സിനിമ കണ്ട എനിക്കു പോലും ഇങ്ങനെയൊരു thread സിനിമയാക്കി എന്ന് വിശ്വസിക്കാനാവുന്നില്ല. ചില suspense-കള്‍ വെളിപ്പെടുത്തേണ്ടിവരും, സിനിമ കാണണമെന്നുളളവര്‍ സൂക്ഷിക്കുക.

നോവല്‍

വിജയന്‍ ഈസ്റ്റ് കോസ്റ്റ് കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായകന്‍ ജയറാം ആണ്. അശോകും ശശിയുമാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമയുടെ - അല്ലെങ്കില്‍ ഏതൊരു കലയുടേയും - പ്രാഥമികമായ കര്‍ത്തവ്യം നമ്മളെ രസിപ്പിക്കുക എന്നുളളതാണല്ലോ. അത് വേണ്ടുവോളം ഈ സിനിമ ചെയ്യുന്നുണ്ട്.

നാല് പെണ്ണുങ്ങള്‍

പണ്ടൊക്കെ ഞാന്‍ കരുതിയിരുന്നത് കുഴപ്പം എന്‍റെയാണ് എന്നാണ്. നമ്മുടെ വാഴ്ത്തപ്പെടുന്ന ‘art’ പടങ്ങള്‍ കണ്ടിട്ട് ബോറടിക്കുന്നത്, എനിക്ക് വിവരമില്ലാത്തതുകൊണ്ടാണെന്ന് ന്യായമായും ഞാന്‍ കരുതി. ഇന്നലെ, തകഴി ശിവശങ്കരപ്പിളളയുടെ നാല് കഥകളെ അടിസ്ഥാനപ്പെടുത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍ എഴുതി സംവിധാനം ചെയ്ത ‘നാല് പെണ്ണുങ്ങള്‍’ കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി - എനിക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല എന്ന്.

പരദേശി

വിഭജനകാലത്ത് പാകിസ്ഥാന്‍ സ്വീകരിച്ചതിനാല്‍ പിന്നീട് ഭാരതത്തില്‍ തങ്ങാനുളള അവകാശം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മലബാറി വയസ്സന്മാരുടെ പ്രശ്നങ്ങളാണ് ചിത്രത്തിനാധാരം. രചനയും സംവിധാനവും പി. ടി. കു‌ഞ്ഞുമുഹമ്മദ്. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും, നിങ്ങളൊരു sadist ആണെങ്കില്‍.

ഒരേ കടല്‍ - Update

ഇന്നു മലയാളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന മിക്ക സിനിമാക്കാരുടേയും മേലയാണ്, ബുദ്ധിപരമായി ശ്യാമപ്രസാദിന്‍റെ സ്ഥാനം. അടുത്തകാലങ്ങളിലിറങ്ങിയ മിക്ക മലയാള സിനിമകളില്‍ നിന്നും വ്യത്യസ്തമായി, പണം മാത്രം ലക്ഷ്യമാക്കാതെ, സിനിമയെ respect-ഓടുകൂടി സമീപിച്ചിരിക്കുകയും ചെയ്തിരിക്കുന്നു, അദ്ദേഹമിവിടെ. നല്ല സിനിമ ഉണ്ടായിക്കാണാന്‍ നമുക്കെല്ലാവര്‍ക്കും ആഗ്രഹമുണ്ട്, അതുകൊണ്ട് നമുക്കീ പരിശ്രമത്തെ പ്രകീര്‍ത്തിക്കാം. പക്ഷെ ഇങ്ങനെയൊരു സമീപനം ഉണ്ടായതുകൊണ്ടു മാത്രം സിനിമ മികച്ചതാവണമെന്നില്ലല്ലോ. ( ഇതിനു മുന്‍പുളള നിരൂപണം കാണാത്തവര്‍  ആദ്യം അത് വായിക്കാന്‍ താല്‍പര്യപ്പെടുന്നു. )

ഒരേ കടല്‍

സുനില്‍ ഗംഗോപാദ്ധ്യായ് എന്ന ബംഗാളി സാഹിത്യകാരന്‍റെ നോവലിനെ ആസ്പദമാക്കി ശ്യാമപ്രസാദ് തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നു, ഈ സിനിമ. സ്ത്രീപുരുഷ ബന്ധങ്ങളും, അനുബന്ധമായ മാനസിക പിരിമുറുക്കങ്ങളും മറ്റുമാണ് ചിത്രത്തില്‍ പ്രമേയമാവുന്നത്.

തനിയെ

പോസ്റ്ററുകളില്‍ ഒരു വൃദ്ധന്‍റെ ചിത്രം. സിനിമയുടെ പേര് ‘തനിയെ’. ഒരു ഏകദേശ രൂപം പിടികിട്ടിക്കാണുമല്ലോ - അതു തന്നെയാണ് ഈ സിനിമ. ബാബു തിരുവല്ലയാണ് രചനയും സംവിധാനവും. ജോര്‍ജ്ജ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നെടുമുടി വേണു, ചിത്രത്തിന്‍റെ രചനയിലും സംഭാവന ചെയ്തിട്ടുണ്ട്.

esctasyftv tiffaniemotley crue kickstart my heartglycimic indexroronoa zolomac11leviathans choir breachpelisseelisa prevotonpuprincespalaceeakles.commepatworkcassius marcellus clayspokeshaveshockmachineminikinioreilley auto partshow is the olympic torch rekindledguavaweenwolff tanning bed partssea ray pachangarockafella skankphysics of golfswingalphashieldmoultrie swap meetamputee stumpeverclear father of minebonnie bedelia nudeoutkast prototypekougaijicandy list.comemetophiliastalionspj lightingsorority sleepovercalotypenancie tyler lecatherine roerva pelzernora zehetnerulna nervechristian milliankanashimi wo yasashisa nispider.exerescue rangers hentaicowboys are frequently secretly fond of each otherdavincis last leonardo supperdevilblisssoul servivorgrouse grindtrion air bear filterskerr canning jarsluchesseerotiqlinkshydraforcesuncorpmetwaykurt socharadiant barrier foilcky chinese freestyle rapgwtamoodringkutless sea of facesgaint pandasbisquick impossible pie recipes7wondersmandingossun batherrhinestone heat transfernicole tubiolajj1 clubwilhelm von gloedencorporate suite shoppemystical fariestsu7000dez fafarakashwere robekashwere robesnicole bobeckseventeen ladytronblueteen mania