പരദേശി
വിഭജനകാലത്ത് പാകിസ്ഥാന്‍ സ്വീകരിച്ചതിനാല്‍ പിന്നീട് ഭാരതത്തില്‍ തങ്ങാനുളള അവകാശം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മലബാറി വയസ്സന്മാരുടെ പ്രശ്നങ്ങളാണ് ചിത്രത്തിനാധാരം. രചനയും സംവിധാനവും പി. ടി. കുഞ്ഞുമുഹമ്മദ്. സിനിമ നിങ്ങള്‍ക്ക് ഇഷ്ടപ്പെടും, നിങ്ങളൊരു sadist ആണെങ്കില്‍.
Posted: October 16th, 2007 Comments: 30
എ. കെ. ജി. + തകരച്ചെണ്ട
ഒരു ടിക്കറ്റെടുത്താല്‍ ഈ രണ്ട് ചിത്രങ്ങളും കാണാം, രണ്ടും offbeat. ഇത്തരം പുതുമകള്‍ ശ്ലാഘനീയമാണ്. പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ക്ക് ഇത് പ്രൊഹത്സാഹനമാണ്. ആദ്യം കാട്ടുക എ. കെ. ജി. എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെക്കുറിച്ചുളള ഒരു docu-fiction. ഇടവേളക്ക് ശേഷം പരമദരിദ്രരായ ഒരു കൂട്ടം ആളുകളുടെ കഥ പറയുന്ന ഒരു fiction. വിഷയത്തിലും genre-ലും വ്യത്യസ്തമായ ഈ രണ്ടു ചിത്രങ്ങള്‍ തമ്മിലുളള ഏക ബന്ധം, ഇവ രണ്ടും കണ്ടതിനു ശേഷം പ്രേക്ഷകര്‍ ഒരേ ചോദ്യം ചോദിച്ച് പോവും എന്നുളളതാണ്: “What’s [...]
Posted: August 13th, 2007 Comments: 3
Mission 90 Days
മേജര്‍ രവിയുടെ രണ്ടാം സംവിധാനസംരംഭമാണ് ഈ ചിത്രം. ഇന്ത്യയുടെ മുന്‍ പ്രധാനമന്തി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ സംഘത്തിലെ ശിവരശനെയും സംഘത്തെയും കണ്ടെത്തിയ കമാന്‍ഡോ ഓപ്പറേഷനാണ് സിനിമയുടെ ‘കഥ’.
Posted: July 17th, 2007 Comments: 22