നസ്രാണി
പ്രിയപ്പെട്ട രഞ്ജിത്ത്,
താങ്കള്‍ എഴുതി, ശ്രീ ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ എന്ന സിനിമ കാണാനിടയായി. അതാണ് ഇങ്ങിനെയൊരു കത്ത് താങ്കള്‍ക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
Posted: October 19th, 2007 Comments: 15
ജൂലൈ 4
നമ്മുടെ നാട്ടില്‍ കളളപ്പണമുളളവര്‍ സാധാരണ രണ്ടു കാര്യങ്ങളാണ് ചെയ്യാറ്. ഒന്നുകില്‍ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങും, അല്ലെങ്കില്‍ സിനിമ പിടിക്കും. ഇത്ര മത്സ്യം കിട്ടി എന്ന് കൃത്യമായി കണക്ക് കാട്ടാന്‍ പറ്റില്ല. അതു പോലെ, ഇന്നത്തെ നിലക്ക് ഒരു സിനിമക്ക് ഇത്ര രൂപ മുടക്കി, അല്ലെങ്കില്‍ ഇത്ര രൂപ പോയി എന്ന് കണക്കാക്കുകയും ബുദ്ധിമുട്ടാണ്. അപ്പോള്‍ money laundering-ന് ഇതു രണ്ടുമാണ് ഏറ്റവും പറ്റിയ മാര്‍ഗ്ഗങ്ങള്‍. ജൂലൈ 4 എന്ന സിനിമയുടെ പശ്ചാത്തലമല്ല ഇത്, പൊതുവെ പറഞ്ഞതാണ്. [...]
Posted: July 10th, 2007 Comments: 8
പോത്തന്‍ വാവ
ജീവിതത്തിന്‍റെ അര്‍ത്ഥമന്വേഷിക്കാനുള്ള ശ്രമമൊന്നുമല്ല ഇത്തരം സിനിമകള്‍ എന്നറിഞ്ഞുകൊണ്ടു തന്നെയാണ് ഈ ജോഷി ചിത്രം കണ്ടത്. എന്നാലും ഒരു മിനിമം നിലവാരമെങ്കിലും 2006 - ല്‍ ഇറങ്ങുന്ന ഒരു പടത്തിനു വേണ്ടേ? പക്ഷെ കാലാകാലങ്ങളായി സംവിധാനം ചെയ്തു പരിചയമുള്ള ജോഷി, പഠിച്ചു പഠിച്ചു പണിക്കരായ കാഴ്ചയാണ് കാണാനാവുക.
Posted: November 9th, 2006 Comments: 1