കോളേജ് കുമാരന്‍
മഹാത്മാ കോളേജിലെ കാന്‍റീന്‍ നടത്തുന്ന കുമാരന്‍ ( മോഹന്‍ലാല്‍ ) അവിടെയുളള എല്ലാവരുടേയും കണ്ണിലുണ്ണിയാണ്. കോളേജുമായി ബന്ധപ്പെട്ട എന്ത് പ്രശ്നമുണ്ടെങ്കിലും പുളളി വന്ന് രണ്ട് ഡയലോഗ് പറഞ്ഞ് slow motion-ല്‍ ഇറങ്ങിപ്പോയി അത് പരിഹരിക്കും. സുരേഷ് പൊതുവാള്‍ ആണ് രചന. സംവിധാനം തുളസീദാസ്. സിനിമയിലെ ചില ‘suspense’-കള്‍ താഴെ പരാമര്‍ശിക്കുന്നുണ്ട്, അത് സാരമാക്കാത്തവര്‍ മാത്രം
Posted: February 4th, 2008 Comments: 48
കല്‍ക്കട്ടാ NEWS
ഒരു പാവം മലയാളി പെണ്‍കുട്ടി ( മീരാ ജാസ്മിന്‍ ) ചതിയില്‍ പെട്ട് കല്‍ക്കട്ടയിലെ വലിയൊരു പെണ്‍വാണിഭസംഘത്തിന്‍റെ പിടിയിലാകുന്നു. അവളെ, ടി. വി. ജേര്‍ണലിസ്റ്റ് ആയ അജിത്ത് തോമസ് ( ദിലീപ് ) രക്ഷിക്കുന്നു, അവര്‍ പ്രണയത്തിലാകുന്നു. ( വളരെ പുതിയ ഇതിവൃത്തം! ) എവിടെയൊക്കെയോ കേട്ടിട്ടുളള എന്തൊക്കെയോ ചേര്‍ത്ത്, പ്രത്യേകിച്ച് രുചിയൊന്നുമില്ലാത്ത ഒരു അവിയലാണ് കല്‍ക്കട്ടയില്‍ പോയി ബ്ലസ്സി ഉണ്ടാക്കിക്കൊണ്ട് വന്നിരിക്കുന്നത്.
Posted: January 30th, 2008 Comments: 25
റോമിയോ
മനു ( ദിലീപ് ) ഒരു male nurse ആണ്. അയാള്‍ പലപ്പോഴായി പരിചയപ്പെടുന്ന മൂന്ന് പെണ്‍കുട്ടികള്‍ അയാളില്‍ ആകൃഷ്ടരാകുന്നു; അവര്‍ മൂവരും അയാളെ വിവാഹം കഴിക്കാന്‍ നടക്കുന്നു. തുടര്‍ന്നുണ്ടാവുന്ന തെറ്റിദ്ധാരണകളും കോലാഹലങ്ങളുമാണ് സിനിമ. റാഫിയും മക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ രചന സംവിധാനം ചെയ്ത് കുളമാക്കിയിരിക്കുന്നത് രാജസേനന്‍.
Posted: December 18th, 2007 Comments: 17
നസ്രാണി
പ്രിയപ്പെട്ട രഞ്ജിത്ത്,
താങ്കള്‍ എഴുതി, ശ്രീ ജോഷി സംവിധാനം ചെയ്ത ‘നസ്രാണി’ എന്ന സിനിമ കാണാനിടയായി. അതാണ് ഇങ്ങിനെയൊരു കത്ത് താങ്കള്‍ക്ക് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
Posted: October 19th, 2007 Comments: 15
സൂര്യന്‍
ഫ്ലോപ്പ് നായകന്‍ ജയറാമിന്‍റെ അസ്തമനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഈ ചിത്രം രചിച്ചിരിക്കുന്നത് സുരേഷ് മേനോനും, സതീഷ്. കെ. ശിവനും ചേര്‍ന്നാണ്. സംവിധാനം വി. എം. വിനുവും.
Posted: July 24th, 2007 Comments: 17
പ്രണയകാലം
രണ്ടു കോളേജ് വിദ്യാര്‍ത്ഥികളുടെ പ്രണയവും അവരുടെ മാതാപിതാക്കളുടെ എതിര്‍പ്പുമാണ് ഇതിവൃത്തം. Romeo and Juliet-ന്‍റെ ഈ പതിപ്പ് എഴുതി സംവിധാനം ചെയ്തരിക്കുന്നത് നവാഗതനായ ഉദയ് അനന്തന്‍.
Posted: June 12th, 2007 Comments: 5
ടൈം
സാധാരണ സിനിമ റീവ്യൂ ചെയ്യുമ്പോള്‍ കഥയും പശ്ചാത്തലവും രണ്ടുമൂന്നു വാചകങ്ങളില്‍ പറഞ്ഞാണ് തുടങ്ങാറ്. “എന്തും കാട്ടാം” എന്ന മട്ടില്‍ ചിത്രീകരിച്ചിരിക്കുന്നത് കൊണ്ട് ഇവിടെ അതു സാധിക്കില്ല. സുരേഷ് ഗോപി വീണ്ടുമൊരു പൊലീസുകാരനാവുന്നു ഇതില്‍. കുറേ സ്ഥിരം കഥാപാത്രങ്ങളും. Empty vessels make most noise. ഈ ശബ്ദകോലാഹലം ഉണ്ടാക്കിയിരിക്കുന്നത് ഷാജി കൈലാസ്.
Posted: May 22nd, 2007 Comments: 9